Browsing Category

NATIONAL

Auto Added by WPeMatico

ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്താൻ ശ്രമിച്ച ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തികടക്കാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു സ്വദേശിയായ 78-കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശി ഗോപാൽ റാവുവാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.…
Read More...

അലിഗഢ് സര്‍വകലാശാലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ വി.സി

അലിഗഢ് മുസ്‌ലിം സർവകലാശാലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ വി.സി. പ്രൊഫ. നൈമ ഖാത്തൂനെ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചു. 1920ല്‍ അലിഗഢ്…
Read More...

വരൾച്ച ദുരിതാശ്വാസം; കർണാടകയുടെ ആവശ്യത്തിൽ നടപടിയെടുക്കാൻ കേന്ദ്രത്തിനു അനുമതി

ബെംഗളൂരു: ദേശീയ ദുരന്ത നിവാരണ നിധി (എൻഡിആർഎഫ്) പ്രകാരം കർണാടകയ്ക്ക് വരൾച്ച ദുരിതാശ്വാസം അനുവദിക്കണമെന്ന ആവശ്യത്തിൽ നടപടിയെടുക്കുന്നതിന് എല്ലാ അനുമതികളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന്…
Read More...

ഭക്ഷ്യവിഷബാധ; സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ അമ്പതിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയേറ്റ് മഹാരാഷ്ട്രയിലെ പൂനെയില്‍ കോച്ചിങ് സെന്‍ററിലെ അമ്പതിലധികം വിദ്യാർഥികള്‍ ആശുപത്രിയില്‍. ചികിത്സ തേടിയത് ഒരു സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ വിദ്യാർഥികളാണ്. പോലീസ്…
Read More...

പ്രായപരിധി വിലക്ക് നീക്കി: 65 കഴിഞ്ഞവർക്കും ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഇതോടെ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ…
Read More...

കനത്ത സുരക്ഷയില്‍ മണിപ്പൂരില്‍ ഇന്ന് റീപോളിംഗ്

മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ 11 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി. ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ് ഇബോബി പ്രൈമറി…
Read More...

ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ ചാമ്പ്യനായി ഇന്ത്യൻ താരം

ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി. ഗുകേഷ്. 9 പോയിന്റുമായി മുന്നിലെത്തിയാണ് ​ഗുകേഷ് ടൂർണമെന്റ് ചാമ്പ്യനായത്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട്…
Read More...

മദ്യ അഴിമതിക്കേസ്; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മദ്യ അഴിമതിക്കേസിൽ മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ അനിൽ ടുതേജയെ ഇഡി അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഛത്തീസ്​ഗഡിൽ നടന്ന 2061 കോടി രൂപയുടെ…
Read More...

ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ശാരീരിക അസ്വസ്ഥത. ഇതുമൂലം ജാർഖണ്ഡിലെ റാഞ്ചിയില്‍ ‘ഇന്ത്യാ’ സഖ്യം നടത്തുന്ന സംയുക്ത റാലിയില്‍ രാഹുല്‍ പങ്കെടുക്കില്ലെന്ന് പാർട്ടി അധികൃതർ അറിയിച്ചു.…
Read More...

ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി മാറ്റി

ഡല്‍ഹി കോടതി ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ ജാമ്യഹർജി വിധി പറയാൻ മാറ്റി. നിലവില്‍ സി.ബി.ഐ, ഇ.ഡി. കേസുകളില്‍ സിസോദിയ…
Read More...
error: Content is protected !!