ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ വഴിയിൽ കുടുങ്ങി. കേദാർനാഥിൽ നിന്ന് ഗൗരികുണ്ഡിലേക്ക് വരികയായിരുന്ന തീർത്ഥാടക സംഘമാണ് ഭീംബാലി എന്ന സ്ഥലത്ത് കുടുങ്ങിയത്. റോഡിൽ മണ്ണും കല്ലും...
നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍ തിളക്കം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ മലേഷ്യയുടെ നിലവിലെ ചാമ്പ്യൻ എയ്ൻ യോ എൻജിയോട് പൊരുതിത്തോറ്റാണ് ഇന്ത്യൻ താരം അഭയ് സിംഗ്...
ഗുജറാത്ത്: ഇന്ത്യൻ റെയില്‍വേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ എല്‍.എൻ.ജി അധിഷ്ഠിത ട്രെയിൻ സർവീസ് ആരംഭിച്ചു. ഗുജറാത്തിലെ സബര്‍മതി റെയില്‍വേ സ്റ്റേഷനില്‍ നടന്ന...
ന്യൂഡല്‍ഹി: പഞ്ചാബിലെ ലവ്‌ലി സ്വകാര്യ പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഒരു കുട്ടിക്ക് നേരെ ലൈംഗികാതിക്രം ഉണ്ടായെന്ന സമുഹമാധ്യമപോസ്റ്റിന് പിന്നാലെയാണ് അക്രമം അരങ്ങേറിയത്. ഇന്നലെ...
ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അസാധാരണ യോഗം. കമ്മിഷണർമാർ ഉന്നയിച്ച വിയോജിപ്പുകൾ ചർച്ച...
കൊഹിമ: നാഗാലാൻഡിൽ വ്യാജമമദ്യം കുടിച്ച് 19 മരണം. മദ്യത്തിൽ വിഷം കലർന്നതാണ് മരണകാരണമെന്നാണ് നിഗമനം. അനധികൃത മദ്യം കഴിച്ച് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മോക്കോക്ചുങ് ജില്ലയിൽ...
ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൈലറ്റിനെ സസ്പെൻഡ് ചെയ്തു. സെപ്റ്റംബർ ആറിന് സ്വിറ്റ്സർലൻഡിലെ സൂറിച്ച് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക്...