Follow the News Bengaluru channel on WhatsApp
Browsing Category

NATIONAL

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരുക്ക്; വിഡിയോ

ഹെലികോപ്ടറില്‍ കയറുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി കാല്‍ തട്ടി വീണു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി…
Read More...

സ്ഥാനാര്‍ഥിക്കെതിരെ വ്യാജ പ്രചാരണം; മോദിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനുമെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രമേഷ് വെർമ…
Read More...

രാജ്യം ഒന്നാകെ താൻ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നു; റോബര്‍ട്ട് വദ്ര

സജീവ രാഷ്ട്രീയത്തിലേയ്ക്ക് താന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാധ്ര. സിറ്റിങ് എംപി സ്മൃതി…
Read More...

വിവാഹസമയത്ത് വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹ സമയം വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചു…
Read More...

ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

സെൻട്രൽ റെയിൽവേ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളി യുവതിയുടേത്. പാലക്കാട് സ്വദേശിനി രേഷ്മ (24) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പോലീസിൻ്റെ നി​ഗമനം.…
Read More...

മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സി.ആർ.പി.എഫിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരൻസേനയില്‍ വെച്ച്‌ ആയുധങ്ങളുമായെത്തിയവർ സി.ആർ.പി.എഫിനെ…
Read More...

അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും; തീരുമാനം നാളെ

ഉത്തർപദേശിൽ അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിച്ചേക്കും. അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.…
Read More...

പരീക്ഷയിൽ തോറ്റു; തെലങ്കാനയിൽ ഏഴ് വിദ്യാർഥികൾ ആത്മഹത്യ ചെയ്തു

തെലങ്കാന സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതോടെ ഏഴ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 48…
Read More...

പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല; വിവിപാറ്റ് ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി

ന്യൂഡല്‍ഹി : വിവിപാറ്റ് വഴിയുള്ള പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തിയ 100 ശതമാനം വോട്ടുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍…
Read More...

കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ വൻ സുരക്ഷാ വീഴ്‌ച; തടവുകാർ മാരകായുധങ്ങളുമായി ജയിലിൽ…

ന്യൂഡൽഹി:  ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിൽ വൻ സുരക്ഷാ വീഴ്‌ച. മാരകായുധങ്ങളുമായി തടവുകാർ ജയിലിൽ ഏറ്റുമുട്ടി. പരിക്കേറ്റ നാലുപേരെ ദീൻ ദയാൽ…
Read More...