WORLD

ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം, സു​നാ​മി മു​ന്ന​റി​യി​പ്പ്

ജ​ക്കാ​ർ​ത്ത: ഇന്തോനേഷ്യയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്. വടക്കൻ മാലുക്കു പ്രവിശ്യയിലെ ടെർനേറ്റിൽ നിന്ന് 120 കിലോമീറ്റർ അകലെയായിട്ടാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 6:48…

4 weeks ago

ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്ക ഉടൻ പിൻവാങ്ങും,​ വമ്പൻ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധത്തില്‍ നിന്ന് ഉടന്‍ പിന്മാറുമെന്ന് അറിയിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റോയിട്ടേഴ്‌സിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ആവശ്യമെങ്കില്‍ മാത്രം ഇനി…

4 weeks ago

ഇ​റാ​ഖി​ൽ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ പ​ട്ടാ​പ്പ​ക​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ബഗ്ദാദ്: അമേരിക്കക്കാരിയായ പ്രമുഖ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയെ ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വച്ച് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി വിവരം. ഷെല്ലി കിറ്റില്‍സണ്‍ എന്ന മാധ്യമപ്രവര്‍ത്തകയെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ടാണ് സംഭവം.…

4 weeks ago

സ്വ​ർ​ണ​ഖ​നി​യി​ലെ ത​ർ​ക്കം; സൗ​ത്ത് സു​ഡാ​നി​ൽ 70 പേ​രെ കൊ​ല​പ്പെ​ടു​ത്തി

ഖാർത്തും: സൗ​ത്ത് സു​ഡാ​നി​ലെ സ്വ​ർ​ണ​ഖനന മേഖലയിലുണ്ടായ തർക്കത്തെത്തുടർന്ന് അജ്ഞാതരായ തോക്കുധാരികൾ 70ൽ അധികം പേരെ കൊലപ്പെടുത്തി. ജെബൽ ഇറാഖിലുള്ള സ്വ​ർ​ണ​ഖനന കേന്ദ്രത്തിലാണ് സംഭവം. തുറസ്സായ സ്ഥലത്ത് ഡസൻ കണക്കിന്…

4 weeks ago

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ എണ്ണപ്പാടങ്ങളും പവർ പ്ലാന്റുകളും തകര്‍ക്കും-ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ അടുത്തുതന്നെ ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ളവ തകർക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത്…

4 weeks ago

ഇറാന്റെ ആക്രമണം; കുവൈത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തില്‍ കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. വൈദ്യുതി നിലയങ്ങളും കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും കേന്ദ്രീകരിച്ചുള്ള ആക്രമണത്തിലാണ് ഇന്ത്യക്കാരന് ജീവന്‍നഷ്ടമായത്. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമല്ല.…

4 weeks ago

ഇ​റാ​നി​ൽ ക​ര​യാ​ക്ര​മ​ണ​ത്തി​ന് പെ​ന്‍റ​ഗ​ൺ പ​ദ്ധ​തി​യി​ടു​ന്നു; പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി ശ​ക്തം

വാ​ഷിം​ഗ്ട​ൺ: ഇറാനില്‍ അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് യു​എ​സ് സൈ​നി​ക​രെ ഇ​തി​നോ​ട​കം പ​ശ്ചി​മേ​ഷ്യ​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​രു പൂ​ർ​ണ തോ​തി​ലു​ള്ള അ​ധി​നി​വേ​ശ​ത്തി​ന് പ​ക​രം, പ്ര​ത്യേ​ക സേ​ന​യെ​യും ഇ​ൻ​ഫ​ൻ​ട്രി​യെ​യും…

1 month ago

ലെബനനിൽ ഇസ്രയേല്‍ വ്യോമാക്രമണം: യുദ്ധ റിപ്പോര്‍ട്ടിങ്ങിനിടെ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: തെക്കന്‍ ലെബനനില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ലെബനീസ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രസ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയ വാഹനത്തിന് നേരെയായിരുന്നു…

1 month ago

മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് തീപിടിത്തം; അബുദാബിയില്‍ പരുക്കേറ്റവരുടെ എണ്ണം ആറായി

അബുദാബി: അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോണ്‍ (കെസാഡ്) പരിസരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചുണ്ടായ തീപിടിത്തത്തില്‍ പരുക്കേറ്റവരുടെ എണ്ണം ആറായി ഉയർന്നു. യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി…

1 month ago

വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വാഹനാപകടം; സൗദിയില്‍ മലയാളി യുവതി മരിച്ചു

ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമ്മാം-റിയാദ് ഹൈവേയില്‍ ഒറൈറക്കടുത്ത് ഉമ്മുല്‍ അറാറില്‍ വെച്ചായിരുന്നു…

1 month ago