WORLD

ജെന്‍സി പ്രതിഷേധത്തെ അടിച്ചമർത്തൽ; നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റില്‍

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി അ​റ​സ്റ്റി​ൽ. ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ്…

1 month ago

ട്രം​പി​ന്‍റെ വാ​ക്ക് പാ​ഴാ​യി; ഇ​റാ​ന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്രയേ​ലി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം

തെഹ്‌റാന്‍: ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ച് ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വന്‍ മിസൈല്‍ ആക്രമണം നടത്തി.…

1 month ago

ഇന്ത്യ അടക്കം 5 സുഹൃദ് രാജ്യങ്ങൾക്ക് ഹോർമൂസിലൂടെ കടക്കാൻ ഇറാന്റെ അനുമതി

തെഹ്റാൻ: ഇസ്രയേൽ-യു.എസ്. സഖ്യം ഫെബ്രുവരി 28-നു തുടക്കമിട്ട ആക്രമണത്തിനുള്ള തിരിച്ചടിയായി അടച്ച ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്ഥാന്‍, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി…

1 month ago

പത്തു ദിവസത്തേക്ക് ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കില്ല: താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്

വാഷിങ്ടന്‍: ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നുണ്ടെന്നും ഏപ്രില്‍ ആറു വരെ…

1 month ago

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെ യുഎഇ പ്രതിരോധ സേന തടയുന്നതിനിടെ, തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച്‌ അബുദാബിയില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന് പേർക്ക്…

1 month ago

ബം​ഗ്ലാ​ദേശിൽ ബസപകടം;16 പേ​ർ മ​രി​ച്ചു, നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​യാ​യ രാ​ജ്ബാ​രി​യി​ലെ ദൗ​ലാ​ഡി​യ ടെ​ർ​മി​ന​ലി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് ബ​സ്…

1 month ago

ഇറാന് പുതിയ സുരക്ഷാ മേധാവി: അലി ലാരിജാനിയ്ക്ക് പിൻഗാമിയായി മുഹമ്മദ് ബാഗർ സോൾഗാദര്‍

തെഹ്‌റാന്‍: ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവിയായി മുഹമ്മദ് ബാഗര്‍ സോള്‍ഗാദറെ നിയമിച്ചു. കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട അലി ലാരിജാനിക്ക് പകരക്കാരനായാണ് സോള്‍ഗാദര്‍ പദവിയിലെത്തുന്നത്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി…

1 month ago

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന്‌ പിന്നാലെ ഇറാനെ ആക്രമിച്ച് ഇസ്രയേൽ

തെഹ്‌റാൻ: ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ…

1 month ago

കൊളംബിയയിൽ സൈനിക വിമാനം തകർന്ന് നിരവധി മരണം; അപകടം ടേക്ക് ഓഫിനിടെ

കൊളംബിയ: കൊളംബിയിലുണ്ടായ വിമാനാപകടത്തിൽ 90 പേർ മരിച്ചതായി റിപ്പോർട്ട്. വിമാനത്തിൽ 110 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. 20 സെെനികരെ ജീവനോടെ രക്ഷിച്ചതായും റിപ്പോർട്ടുണ്ട്. പൂര്‍ണമായും സെെനികരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.…

1 month ago

പശ്ചിമേഷ്യയിൽ താൽക്കാലിക ആശ്വാസം; അഞ്ച് ദിവസത്തേക്ക് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: 24 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക വഴിത്തിരിവ്. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകൾ 'വളരെ മികച്ചതും ഫലപ്രദവുമാണെന്ന്' യുഎസ്…

1 month ago