ക്വിറ്റോ: കുർബാന നടത്തുന്നതിനിടെ കൂറ്റൻ കുരിശ് തലയില്‍ വീണ് വൈദികന് ദാരുണാന്ത്യം. തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ഗ്വായാക്വിലിലുള്ള ദേവാലയത്തിലാണ് സംഭവം. ഇടവക വികാരിയായ ഫാദർ പാട്രിസിയോ ആല്‍ഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്. ...
പാരിസ്: ഫ്രാന്‍സില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രതിഷേധം വന്‍ ബഹുജന പ്രക്ഷോഭമായി മാറിയതോടെ പ്രതികരണവുമായി പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. സമാധാനപരമായി സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും എന്നാല്‍ സമരത്തിന്റെ മറവില്‍...
റിയാദ്: സൗദി അറേബ്യയിലെ നജ്റാൻ (Najran) പ്രദേശത്തെ ജനവാസ മേഖലയിൽ ഹൂതികൾ നടത്തിയ പ്രൊജക്ടൈൽ (projectile) ആക്രമണത്തിൽ ആറ് സൗദി പൗരന്മാർക്ക് പരുക്കേറ്റു. സൗദി സിവിൽ...
മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റില്‍ റാസ് അല്‍ ശൈഖ് മസ്ഊദിന് സമീപം ചരക്ക് കപ്പല്‍ മുങ്ങിയതിനെ തുടർന്ന് കടലില്‍ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒക്ടോബർ...
സന: യെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം. അഞ്ച് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഏദനിലുള്ള അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയാണ്...
ബെർലിൻ: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ തീവെപ്പിന് കാരണം അപ്പാര്‍ട്ട്മെന്റ് ഉടമകള്‍ തമ്മിലുള്ള തര്‍ക്കമെന്ന് റിപ്പോർട്ട്. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും ബോധപൂർവം തീയിട്ടതാണെന്നും പോലീസ്...
ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. ഇരട്ടയാർ ശാന്തിഗ്രാം, കൊച്ചെടാട്ട് നോവ...
റോം: ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ (ലങ് അഡിനോകാർസിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. 71 കാരനായ...