ഓച്ചിറ: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആര്‍ ഡി അയ്യരുടെയും ഡോ.രോഹിണി അയ്യരുടെ മകള്‍ ശാരദ അയ്യര്‍ (52) മസ്‌കത്തില്‍ അപകടത്തില്‍ മരിച്ചു. കഴിഞ്ഞമാസം 11ന് ആണ് ഡോ.ആര്‍ ഡി അയ്യര്‍ അന്തരിച്ചത്. കഴിഞ്ഞ ദിവസം മസ്‌കത്തില്‍ ട്രക്കിങ്ങിനിടയില്‍ ഉണ്ടായ അപകടത്തിലാണു ശാരദ അയ്യര്‍ മരിച്ചതെന്നാണ് വിവരം.
മൃതദേഹം മസ്‌കത്തിലെ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. ഒമാന്‍ ഏയര്‍ മുന്‍ മാനേജരാണ്. പ്രമുഖ പിന്നണി ഗായിക ചിത്ര അയ്യരുടെ സഹോദരിയാണ്. പിതാവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി നാട്ടില്‍ എത്തിയ ശാരദ കഴിഞ്ഞ 24ന് ആണു മസ്‌കത്തിലേക്ക് പോയത്. മകന്‍: കബീര്‍ (ഓസ്‌ട്രേലിയ).
SUMMARY: Chitra Iyer’s sister Sarada dies in a car accident in Oman
ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ അതികായകരിൽ ഒരാളും മുൻ എം.പി.യുമായ കല്ലിശ്ശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ…
ബെംഗളൂരു: വലിയ ആശയവ്യവസ്ഥകളിലൂടെയോ അധികാരത്തിന്റെ കസേരകളിലൂടെയോ അല്ല, മനുഷ്യരുടെ നിത്യജീവിതത്തിലൂടെയാണ് വൈക്കം മുഹമ്മദ് ബഷീർ ലോകത്തെ കണ്ടതെന്ന് പ്രമുഖ ചിന്തകനും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം നടത്തിയ കവിതാരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണവും കവിതകളെക്കുറിച്ചുള്ള 'കാവ്യസന്ധ്യ' പരിപാടിയും സമാജം ഓഫീസില്‍ നടന്നു.…
ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടി ഹള്ളി മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിര ദിനം ആഘോഷിച്ചു..…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…