ബെംഗളൂരു: വിജയനഗർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും നടത്തി. സൺഡേ സ്കൂൾ കുട്ടികൾ, മർത്ത മറിയം ചൈതന്യ വേദി എന്നിവർ വിവിധ പരിപാടികൾ നടത്തി.
റവ. ഫാദർ. മണി. കെ. വർഗീസ്. ക്രിസ്മസ് സന്ദേശം നൽകി. ഇടവക വികാരി റവ. ഫാദർ സൈമൺ. ടി. ജോയി നേതൃത്വം വഹിച്ചു. കരോൾ സംഘത്തിൽ 20 പേര് ഉണ്ടായിരുന്നു. ഇടവക ട്രസ്റ്റീ അനിഷ് ഫിലിപ്പ്. സെക്രട്ടറി ജയ്സൺ മാത്യു. കരോൾ കൺവീർ. ജി. ജോയി. ജോയിന്റ് കൺവീനർ സുരേഷ് ജോർജ്. വികാരി സൈമൺ. ടി. ജോയി. എന്നിവർ നേതൃത്വം വഹിച്ചു.
SUMMARY: Christmas carols and Christmas socials were organized














