ബെംഗളൂരു: പോട്ടറി റോഡ് സ്റ്റേഷനിൽ കെപിടിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് വൈദ്യുതി മുടക്കം.
ഓൾഡ് ബൈയപ്പനഹള്ളി, നാഗേനപാളയ, സത്യനഗർ, ഗജേന്ദ്രനഗർ, എസ് കുമാർ ലേഔട്ട്, ആന്ധ്രാബാങ്ക് റോഡ്, കോക്സ് ടൗൺ, ഡേവിസ് റോഡ്, റിച്ചാർഡ്സ് പാർക്ക് റോഡ്, ഓയിൽ മിൽ റോഡ്, സദാശിവ ദേവസ്ഥാൻ റോഡ്, കമ്മനഹള്ളി മെയിൻ റോഡ്, കെ.എച്ച്.ബി കോളനി, ജയ് ഭരത് നഗർ, സി കെ ഗാർഡൻ, ഡികോസ്റ്റ റോഡ്, ഹച്ചിസൺ റോഡ്, ഉത്തര റോഡ്, വീലാര റോഡ്, അശോക റോഡ്, ബാനസവാഡി റെയിൽവേ സ്റ്റേഷൻ റോഡ്, മാരിയമ്മ ടെമ്പിൾ സ്ട്രീറ്റ്, ലാസർ ലേഔട്ട്, വിവേകാനന്ദ നഗർ, ക്ലെയ്ൻ റോഡ്, ടെലിഫോൺ എക്‌സ്‌ചേഞ്ച് റോഡ്, ഗാംഗ്‌മെൻ ക്വാർട്ടസ്, ദൻഷാനഗർ, ഫിസിക്കലി ഹാൻഡിക്യാപ്ഡ് ഇൻസ്റ്റിറ്റ്യൂട്ട്, ലിംഗരാജ്പുര, കാര്യാനപാളയ, രാമചന്ദ്രപ്പ ലേഔട്ട്, കരംചന്ദ് ലേഔട്ട്, സിഎംആർ ലേഔട്ട്, ശ്രീനിവാസ ലേഔട്ട്, സ്പെക്റ്റ അപ്പാർട്ട്മെന്‍റ്, സിന്ധി കൊളനി, അസ്സീ റോഡ്, സിസി റോഡ്, ആർ.കെ റോഡ്, ന്യൂ അവന്യൂ റോഡ്, പി.എസ്.കെ. നായിഡു റോഡ്, എംഎഎ റോഡ്, കെഞ്ചപ്പ റോഡ്, സ്റ്റീഫൻ റോഡ്, മസ്ജിദ് റോഡ്, രത്തൻ സിംഹ റോഡ്, മൂറ റോഡ്, ദൊഡ്ഡി, എൻസി കോളനി, ഗിദ്ദപ്പ ബ്ലോക്ക്, എകെ കോളനി, റെയിൽവേ ലേഔട്ട് എന്നിവിടങ്ങളിലുമാണ് വൈദ്യുതി മുടങ്ങുന്നത്.
TAGS: POWER CUT
SUMMARY: Bengaluru to face power cut today
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…