സിവിൽ സര്‍വീസ് പരീക്ഷ: കേരളസമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നുള്ള വിദ്യാര്‍ഥിനിക്ക് ഐ.എ.എസ്

ബെംഗളൂരു: 2025 – ലെ സിവിൽ സര്‍വീസ് മെയിൻ പരീക്ഷയിൽ മികച്ച വിജയം നേടി ബാംഗ്ലൂർ കേരളസമാജം ഐഎഎസ് അക്കാദമിയിൽ നിന്നുള്ള  310 -ാം റാങ്ക് നേടിയ ചിന്മയിക്ക് ഐ.എ.എസ് ആണ് ലഭിക്കുക. പി. ചിന്മയി. ബെംഗളൂരു ശ്രീറാംപുര സ്വദേശിനിയും അഭിഭാഷകയുമാണ് ചിന്മയി.

ഏഴ് പേരാണ് ഇത്തവണ അക്കാദമിയിൽ നിന്നും പരീക്ഷ എഴുതിയത്. 2011-ൽ ആരംഭിച്ച കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും ഇതുവരെ 166 പേർ വിവിധ സിവിൽ സർവ്വീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് സമഗ്ര പരിശീലനം നൽകിവരുന്നു.  സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രഗത്ഭ സമിതിയാണ് പരിശീലനം നൽകുന്നത്.

2027 -ലെ പരീക്ഷക്കുള്ള രണ്ടു മാസത്തെ സൗജന്യ ഫൗണ്ടേഷൻ പരിശീലനം കഴിഞ്ഞയാഴ്ച ആരംഭിച്ചു. പരീക്ഷക്കു വേണ്ട അഭിരുചിയും കഴിവുകളും വളർത്തിയെടുത്തതിനു ശേഷം തുടർപരിശീലനം നൽകും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 8431414491 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.
SUMMARY: Civil Services Exam results

Hot this week

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പോലീസ് സുരക്ഷ നല്‍കാൻ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ പോലീസിന് കേരള ഹൈക്കോടതിയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പുകേസില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ...

എൻഎസ്‌എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ്‌കുമാര്‍ പുറത്ത്

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്‌എസ് ഡയറക്ടർ ബോർഡില്‍ നിന്ന്...

അധ്യായം 23 📖 ഒരു പുരത്തറ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   ഒരു...

സ്വര്‍ണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

വടകര: വടകരയിലെ വിവാദമായ 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് കേസില്‍ നിർണായക വിവരങ്ങള്‍...

ഹെയ്തിയെ മൂന്ന് ഗോളിൽ തളച്ച് ബ്രസീൽ

വാഷിംഗ്‌ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന്...

മെട്രോ പിങ്ക് ലൈനിൽ ഓഗസ്റ്റ് 15 മുതല്‍ സർവീസ് ആരംഭിക്കും 

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ പിങ്ക് ലൈനിൽ കല്ലേന...

Related Articles

Popular Categories