ബെംഗളൂരു: 2025 – ലെ സിവിൽ സര്‍വീസ് മെയിൻ പരീക്ഷയിൽ മികച്ച വിജയം നേടി ബാംഗ്ലൂർ കേരളസമാജം ഐഎഎസ് അക്കാദമിയിൽ നിന്നുള്ള 310 -ാം റാങ്ക് നേടിയ ചിന്മയിക്ക് ഐ.എ.എസ് ആണ് ലഭിക്കുക. പി. ചിന്മയി. ബെംഗളൂരു ശ്രീറാംപുര സ്വദേശിനിയും അഭിഭാഷകയുമാണ് ചിന്മയി.
ഏഴ് പേരാണ് ഇത്തവണ അക്കാദമിയിൽ നിന്നും പരീക്ഷ എഴുതിയത്. 2011-ൽ ആരംഭിച്ച കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും ഇതുവരെ 166 പേർ വിവിധ സിവിൽ സർവ്വീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് സമഗ്ര പരിശീലനം നൽകിവരുന്നു. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രഗത്ഭ സമിതിയാണ് പരിശീലനം നൽകുന്നത്.
2027 -ലെ പരീക്ഷക്കുള്ള രണ്ടു മാസത്തെ സൗജന്യ ഫൗണ്ടേഷൻ പരിശീലനം കഴിഞ്ഞയാഴ്ച ആരംഭിച്ചു. പരീക്ഷക്കു വേണ്ട അഭിരുചിയും കഴിവുകളും വളർത്തിയെടുത്തതിനു ശേഷം തുടർപരിശീലനം നൽകും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 8431414491 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.
SUMMARY: Civil Services Exam results
സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…
തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട്…
ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശിവാജിനഗർ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്…
ബെംഗളൂരു: കനത്ത ചൂടിനിടെ നഗരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ പെയ്ത വേനൽ മഴയില്‍ വ്യാപക നാശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ…
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ രണ്ട് മലയാളികളും. ഏറണാകുളം പിറവം രാമമംഗലം സ്വദേശികളായ…
ന്യൂഡല്‍ഹി: പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…