തിരുവനന്തപുരം: പാചക വാതക പ്രതിസന്ധിയെ തുടർന്ന് പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു. അക്കാദമിക് വർഷം ഏപ്രില്‍ 30ന് അവസാനിക്കുമെന്നാണ് സർവകലാശാല സർക്കുലർ. 15 ദിവസം മുമ്പ് അക്കാദമിക് വർഷം അവസാനിപ്പിക്കുന്നതില്‍ വിദ്യാർഥികള്‍ പ്രതിഷേധിച്ചു.
പാചക വാതക പ്രതിസന്ധിയെ തുടർന്ന് കോളജുകളിലെ ഹോസ്റ്റലുകള്‍ പ്രവർത്തിക്കുന്നില്ല. ഏപ്രില്‍ 30 നകം പരീക്ഷകള്‍ പൂർത്തീകരിക്കണം അസൈൻമെന്റ് ലാബ് തുടങ്ങിയവയും പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. സാധാരണഗതിയില്‍ മെയ് 15 നാണ് അക്കാദമിക് വർഷം അവസാനിക്കുന്നത്.
അക്കാദമിക് കലണ്ടർ വെട്ടിച്ചുരുക്കി അതിന്റെ ഭാരം വിദ്യാർഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം, പ്രശ്നം പരിഹരിക്കാൻ മറ്റ് ബദല്‍ മാർഗങ്ങള്‍ തേടുകയാണ് സർവകലാശാല ചെയ്യേണ്ടതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. എല്‍പിജി ക്ഷാമം മൂലം പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ പ്രവർത്തനം തടസ്സപ്പെട്ടത് വലിയ ആശങ്കയ്ക്ക് വഴിതെളിച്ചിട്ടുണ്ട്.
SUMMARY: Cooking gas crisis; Pondicherry University shuts down
ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…
കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…
ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിന്റെ…
തിരുവനന്തപുരം: സർവീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ ജെ…
ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതി രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെത്തുടർന്ന്…
ബെംഗളൂരു: കന്റോൺമെന്റിനും വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം ജംക്‌ഷൻ –കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652)…