ബെംഗളൂരു: 2025 മെയ് മാസം മുപ്പതാം തിയ്യതി വരെ നോര്‍ക്ക ഇന്‍ഷുറസ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ ഐഡി കാര്‍ഡുകള്‍ വിതരണത്തിനു തയ്യാറായി. അപേക്ഷകര്‍ക്ക് ശിവാജി നഗറില്‍, ഇന്‍ഫന്‍ട്രി റോഡിലെ, ജംപ്ലാസ ബില്‍ഡിംഗില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് സാറ്റലൈറ്റ് ഓഫീസില്‍ രാവിലെ 10-നും വൈകീട്ട് 5.30നും ഇടയിലുള്ള സമയങ്ങളില്‍ കാര്‍ഡുകള്‍ കൈപ്പറ്റാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 080 – 25585090 എന്ന നോര്‍ക്ക റൂട്ട്‌സ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
SUMMARY: Distribution of Norka Insurance Identification Cards has begun

നോര്‍ക്ക ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണമാരംഭിച്ചു



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories