ദുബൈ: യുഎഇയിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് (ഡിഎക്‌സ്ബി) സമീപം ഡ്രോണ്‍ ആക്രമണം. ഇന്ത്യാക്കാരൻ ഉള്‍പ്പെടെ നാല് പേർക്ക് പരുക്കേറ്റു. ഇന്ത്യക്കാരന് പുറമേ രണ്ട് ഘാന സ്വദേശികള്‍ക്കും ഒരു ബംഗ്ലാദേശ് പൗരനുമാണ് പരുക്കേറ്റത്. രണ്ട് ഡ്രോണുകള്‍ എയർപോർട്ട് പരിസരത്ത് പതിക്കുകയായിരുന്നു.
എന്നാല്‍ വിമാന സർവീസിനെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കുറച്ചുനേരം മുമ്പാണ് സംഭവം നടന്നതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. അതിനിടെ, ആസ്‌ത്രേലിയ അബൂദബിയിലെ എംബസിയും ദുബൈയിലെ കോണ്‍സുലേറ്റും അടക്കാൻ തീരുമാനിച്ചു. ഇസ്രായേലിലെ തെല്‍അവീവ് എംബസിയും അടക്കും. സുരക്ഷ കണക്കിലെടുത്തൊണ് നടപടിയെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.
SUMMARY: Drone attack near Dubai airport; Four people including an Indian injured
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…
ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…
കൊച്ചി: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പോലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ…
കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…
ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…