ബെംഗളൂരു: പെരുന്നാള്‍ നമസ്ക്കാരത്തിന് ബെംഗളൂരുവിലെ വിവിധ മലയാളി പള്ളികളിലും ഈദ് ഗാഹുകളിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സ്ഥലം/ നേതൃത്വം/ സമയം എന്നിവ താഴെ കൊടുക്കുന്നു.
🟥 സമസ്തയുടെ കീഴിലുള്ള പള്ളികള്‍
▪️എംഎംഎ ഡബിൾ റോഡ് ഷാഫി മസ്ജിദ്: ഷാഫി ഉമർ അബ്ദുല്ല ഫൈസി– രാവിലെ 7
▪️മോത്തിനഗർ മഹമൂദിയ മസ്ജിദ്: പി.എം മുഹമ്മദ് മൗലവി– രാവിലെ 8
▪️ആസാദ് നഗർ മസ്ജിദ് നമിറ: ഇബ്രാഹിം മദനി– രാവിലെ 8
▪️തിലക്നഗർ മസ്ജിദ് യാസീൻ: മുഹമ്മദ് മുസല്യാർ– രാവിലെ 8
▪️ബനശങ്കരി ഈദ്ഗാഹ് മസ്ജിദ്: അബ്ദുൽ റഷീദ് മൗലവി– രാവിലെ 8
▪️ജയനഗർ മസ്ജിദ് യാസീൻ: മുഹമ്മദ് മുസ്ലിയാർ കുടക്- രാവിലെ 8
▪️ആർ സീ പുരം ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ്: ഹുസൈനാർ ഫൈസി-രാവിലെ 8
▪️ബൊമ്മനഹള്ളി മഹ്മൂദിയ മസ്ജിദ്: മുസ്തഫ ഹുദവി കാലടി-രാവിലെ 7:30
▪️ഇലക്ട്രോണിക് സിറ്റി മസ്ജിദ്: സ്വാലിഹ് ഹുജ്ജത്തുള്ള ഹുദവി-രാവിലെ 7:30
▪️ബിടിഎം തഖ്‌വ ഇസ്ലാമിക് സ്റ്റഡി സെന്റർ: അബ്ദുറഹിമാൻ അർഷദി-രാവിലെ 8:30
▪️നീലസാന്ദ്ര, മദീന മസ്ജിദ്: ഹാഷിർ ഫൈസി ഇർഫാനി-രാവിലെ 8:30
▪️യശ്വന്തപുരം അൽ മസ്ജിദുൽ ബദരിയ്യ: ഷൗക്കത്തലി വെള്ളമുണ്ട-രാവിലെ 9
▪️ഗൗരിപ്പാളയ ശാഫി ജുമാ മസ്ജിദ്: അബ്ദുൽ റൗഫ് ഹിശാമി-രാവിലെ 8:30
▪️ഇസ്ലാംപുർ എച്ച് എഎൽ മസ്ജിദ് ഇ ഖലീൽ: റഫീഖ് ബാഖവി, രാവിലെ 8:30
▪️കനകനഗർ ബ്യാരി ജമാഅത്: ഹംസ ഫൈസി-രാവിലെ 8
▪️ജാലഹള്ളി ശാഫി മസ്ജിദ്: ശാഫി നിസാമി-രാവിലെ 9
▪️മാർക്കം റോഡ് ഉമറുൽ ഫാറൂഖ് മസ്ജിദ്: സുഹൈൽ ഫൈസി, രാവിലെ 8
▪️ബന്നാർഘട്ട നോബോനഗർ ജാമിയ മസ്ജിദ്: സഫ്വാന്‍ ഫൈസി, രാവിലെ 7:30
▪️താനറി റോഡ് മസ്ജിദ് അൽ മദീന: സൈനുദ്ദിൻ യമാനി-രാവിലെ 8:30
▪️ആവലഹള്ളി മസ്ജിദ് മുനവ്വിറുൽ ഇസ്ലാം: ഇസ്മായിൽ സൈനി-രാവിലെ 9
▪️കെ ജി ഹള്ളി നൂറാനി മസ്ജിദ്: ജാഫർ ഫൈസി-രാവിലെ 7:30
🟥 സുന്നി മാനേജ്മെന്റ് അസോസിയേഷന്‍
▪️പീനിയ മസ്ജിദ് ഉൽ ഖൈർ പീനിയ: ബഷീർ സഅദി– രാവിലെ 8
▪️ബ്രോഡ്‌വേ മസ്ജിദ് ഉർ റഹ്മാനിയ: ശിഹാബ് സഖാഫി കാരേക്കാട്–രാവിലെ 9
▪️അൾസൂർ മർക്കസുൽ ഹുദ: ജാഫർ നൂറാനി–രാവിലെ 8
▪️വിവേക്നഗർ മസ്ജിദ്: അഷ്റഫ് സഖാഫി–രാവിലെ 8
▪️കാടുഗോഡി മസ്ജിദ് ഇ ഉമർ: മുഹമ്മദ് സുഹൈൽ–രാവിലെ 8
▪️എച്ച്എസ്ആർ ലേഔട്ട് നൂറുൽ ഹിദായ സുന്നി മദ്രസ: ഹാഫിൾ മുഹമ്മദ് ഉനൈസ്–രാവിലെ 8.30
▪️സാറാപാളയ മർക്കസ് മസ്ജിദ്: മുഹമ്മദ് മുബീൻ ഇമ്ദാദി–രാവിലെ 8
▪️കസവനഹള്ളി അൽഹുദാ: താജുദ്ദീൻ ഫാളിലി–രാവിലെ 7.30.
▪️മജസ്റ്റിക് വിസ്ഡം മസ്ജിദ്: ഷാഫി സഅദി–രാവിലെ 8
▪️ഗൂട്ടഹള്ളി ജുമാമസ്ജിദ്: ഹാരിസ് മദനി–രാവിലെ 9
▪️ജെസി നഗർ ഷാഫി മസ്ജിദ്: അബ്ദുറഹ്മാൻ സഖാഫി–രാവിലെ 9
▪️കെആർ പുരം ഷാഫി ജുമാമസ്ജിദ്: അബ്ബാസ് നിസാമി–രാവിലെ 8.30
▪️ബേഗൂർ ജുമാമസ്ജിദ്: വാജിദ് അംജദി–രാവിലെ 8
▪️കോടിഹള്ളി ജുമാമസ്ജിദ്: ഹബീബ് നൂറാനി–രാവിലെ 8.30
▪️ബിസ്മില്ലാ നഗർ മസ്ജിദ്: ജമാൽ സഖാഫി–രാവിലെ 7.45
▪️കോറമംഗല കേരള മുസ്ലിം ജമാഅത്ത്: സി.എ.സത്താർ–രാവിലെ 8
▪️മല്ലേശ്വരം ഹുദാ ജുമാമസ്ജിദ്: ഇസ്മയിൽ അൻവരി–രാവിലെ 8.30.
▪️ആർടി നഗർ കർണാടക ബ്യാരി ജമാഅത്ത്–രാവിലെ 8
▪️ലക്ഷ്മി ലേഔട്ട് മർക്കസ് ബദരിയ്യ–രാവിലെ 8
▪️മഡിവാള ഉമർ ഫാറൂഖ് മസ്ജിദ്: ഇബ്രാഹിം സഖാഫി പയോട്ട–രാവിലെ 9
▪️ശിക്കാരിപാളയ ഷാഫി മസ്ജിദ്–മജീദ് മിസ്ബാഹി–രാവിലെ 8
🟥 ഓൾ ഇന്ത്യ കെഎംസിസി
▪️കമ്മനഹള്ളി അസ്റ മസ്ജിദ്: റിയാസ് ഗസാലി– രാവിലെ 9
▪️മാറത്തഹള്ളി ടിപ്പു മസ്ജിദ്: ഹാഫിൾ ഫുആദ് അസ്ഹരി– രാവിലെ 8.50
▪️കോട്ടൺ പേട്ട് തവക്കൽ മസ്താൻ ദർഗ: ഹാഫിസ്മുബീൻ ഷാൻ– രാവിലെ 7.30
▪️ഗൗരിപാളയ ഷാഫി മസ്ജിദ്: അബ്ദുൽ റൗഫ് ഹിഷാമി– രാവിലെ 8.30
🟥 മസ്ജിദുർ റഹ്മ
▪️കോൾസ് പാർക്ക് മസ്ജിദുർ റഹ്മ: ടി. മുഹമ്മദ് വേളം- രാവിലെ 8:30
▪️നാഗർഭാവി നൈസ് മഹൽ: അംജദ് അലി- രാവിലെ 7.45
▪️കെ.ആർ. പുരം ന്യൂ ലൈറ്റ് ലാൻഡ്മാർക്ക്: നിഹാൽ വാഴൂർ-രാവിലെ 8
🟥 ബെംഗളൂരു ഇസ്ലാഹി സെന്റർ
▪️ബിടിഎം ലേഔട്ട് ജനാർദ്ദനൻ ഗവൺമെന്റ് കന്നട സ്കൂളിന് സമീപം: അഷറഫ് സലഫി-രാവിലെ 8
▪️ഹെഗ്ഡെ നഗർ സിഎംഎ പാലസ് കൺവെൻഷൻ സെന്റർ നിയർ ഹജ്ജ് ഭവൻ: ജസീൽ നജാത്തി പുതുക്കല്ലു-രാവില 7.30
▪️ശിവാജി നഗർ മദ്രസ ഇ നിസ്വാൻ സ്കൂൾ ബാംബൂ ബസാർ: നിസാർ സ്വലാഹി-രാവിലെ 7.30
▪️ഇലക്ട്രോണിക് സിറ്റി ഷംസ് സ്കൂൾ ഗ്രൗണ്ട് ശിക്കാരി പാളിയാ: മുബാറക്ക് അലി ഹാക്കാമി-രാവിലെ 8
▪️വൈറ്റ്ഫീൽഡ് കുബ്ബ മുസല്ല മസ്ജിദ് ബോർവെൽ റോഡ്: ആദിൽ അത്തീഫ് സ്വലാഹി- രാവിലെ എട്ട്
🟥 മൈസൂരു കേരള മുസ്ലിം ജമാഅത്ത്
▪️ അക്ബർ റോഡ് മസ്ജിദുൽ മലബാരിയ പള്ളി: സൈനുദ്ദീൻ സഅദി- രാവിലെ 9
🟥 മൈസൂരു ഇസ്ലാഹി സെന്റർ
▪️ബെന്നി മണ്ഡപ ബാലഭവൻ:അസീസ് മൗലവി മുട്ടിൽ-രാവിലെ 7.30
SUMMARY: Eid gah times at various mosques in Bengaluru
ബെംഗളൂരു: മൈസൂരുവില്‍ വീട്ടിനുള്ളിൽ കയറിയ പുലിയെ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. ചാമുണ്ഡി ഹിൽസിന് സമീപം സിദ്ധാർഥ ലേഔട്ടിലുള്ള സുരേഷിന്റെ…
ബെംഗളൂരു: ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നു വീണ് പെയ്ന്റിങ് തൊഴിലാളി മരിച്ചു. ഫോർട്ട്കൊച്ചി ചെറളായികടവിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ മകന്‍ കെ.എസ്.…
ബെംഗളൂരു: സംസ്ഥാനത്ത് ട്രെക്കിംഗിനിടെ ആളുകളെ കാണാതാവുന്നതും അപകടത്തിൽപ്പെടുന്നതുമായ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിബന്ധനകളും വ്യവസ്ഥകളും (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയേഴ്‌സ്-എസ്.ഒ.പി.) പുറപ്പെടുവിച്ച്…
പൊള്ളാച്ചി: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ പ്രധാന അധ്യാപിക ഉള്‍പ്പെടെ ഒമ്പതു…
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…