രാജകീയ ജയവുമായി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ; മെക്‌സിക്കോ എതിരാളികള്‍

അറ്റ്‌ലാന്റ:  ഇഗ്ലണ്ടിന് പ്രീ ക്വാർട്ടർ പ്രവേശനം.ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടുഗോളുകള്‍ തിരിച്ചടിച്ചാണ് ഇംഗ്ലണ്ടിന്റെ രാജകീയ തിരിച്ചുവരവ്. കളിയുടെ 75 മിനുട്ട് വരെ പിന്നിൽ നിന്ന കെയിനിന്റെ ഇരട്ട ഗോളിലാണ് കോംഗോയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്.സ്‌പെംഗയാണ് കോംഗോയ്ക്കായി ഗോള്‍ നേടിയത്. മെക്‌സിക്കോയാണ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മത്സരത്തിന്റെ തുടക്കം മുതല്‍ കോംഗോ ആക്രമണം ആരംഭിച്ചു. കളിയുടെ ഏഴാംമിനിറ്റില്‍ കോംഗോ ലക്ഷ്യം കണ്ടു. പ്രതിരോധനിരക്കാരന്‍ എംബെബ മൈതാനത്തെ രണ്ടായി മുറിച്ച് നല്‍കിയ ക്രോസ് പിഴവൊന്നുമില്ലാതെ സ്‌പെംഗെ ലക്ഷ്യത്തിലെത്തിച്ചു.ഗോള്‍ അടിച്ച ശേഷവും മുന്നേറ്റം തുടര്‍ന്നതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഇംഗ്ലണ്ടിന്റെ ബോക്‌സില്‍ സ്‌പെംഗെ നിരന്തര ഭീഷണി ഉയര്‍ത്തി. ആദ്യപകുതിയില്‍ ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളെ കൃത്യമായ പ്രതിരോധിച്ച കോംഗോ അവസരം ലഭിച്ചപ്പോഴെല്ലാം പ്രത്യാക്രമണങ്ങള്‍ നടത്തി.

ആദ്യപകുതിയില്‍ ഗോള്‍ എന്നുറപ്പിച്ച ഹെഡര്‍ കോംഗോ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. അതിനിടെ ഇംഗ്ലണ്ട് കോച്ച് റാഷ്ഫഡിനെയും മദുവേക്കെയെയും പിന്‍വലിച്ച് ഗോര്‍ഡനെയും സാക്കയെയയും ഇറക്കി. രണ്ടാം പകുതിയിലെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ട് സമനില പിടിച്ചു. ഹാരി കെയ്ന്‍ ഹെഡറിലൂടെ മനോഹരമായ ഗോള്‍ നേടി. 86ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ് പൂര്‍ത്തിയായി. ബോക്‌സിന് മുന്നിലൂടെ പന്തുമായി മുന്നേറിയ ഗോര്‍ഡന്‍ പന്ത് കെയ്‌നിനു നല്‍കി. കെയ്‌നിന്റെ കരുത്തുറ്റ ഷോട്ട് വലയില്‍. അവസാനമിനിറ്റില്‍ കോംഗോയ്ക്ക് ഫ്രീകിക്ക് അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. ഈ ലോകകപ്പില്‍ ഹാരി കെയ്‌നിന്റെ ആകെ ഗോള്‍ നേട്ടം അഞ്ച് ആയി.
SUMMARY: England advances to pre-quarters with a resounding victory; Mexico to face them

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇടപാടുകാർ ശ്രദ്ധിക്കുക; 4 ദിവസം ബാങ്കുകൾക്ക് അവധി

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചകൂടി പൊതുഅവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത്.സർക്കാർ...

മേക്കേദാട്ടു പദ്ധതി; അടുത്ത ബജറ്റിൽ ഫണ്ട് അനുവദിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദിയിൽ നിർദേശിച്ചിട്ടുള്ള മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്കായി അടുത്ത...

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

വളാഞ്ചേരി: മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം 2 പേരെ...

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‍​. ഇതേ തുടർന്ന്...

റേസ് കോഴ്‌സ് പരിസരത്ത് പുതിയ ഹൈക്കോടതി സമുച്ചയം

ബെംഗളൂരു: നഗരത്തിലെ കോടതികളിലെ തിരക്ക് കുറയ്ക്കുന്നതിനും നീതിന്യായ സംവിധാനത്തിന് കൂടുതൽ സൗകര്യങ്ങൾ...

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ....

നവരാത്രി ആഘോഷം; ശ്രീമുത്തപ്പന്‍ ഗുരു ഭഗവതി ബാലാലയത്തില്‍ ഗ്രന്ഥപൂജയും വാഹനപൂജയും 

ബെംഗളൂരു: നവരാത്രി പ്രമാണിച്ച് ശ്രീമുത്തപ്പന്‍ സേവ സമിതി ട്രസ്റ്റിന്റെ ശ്രീമുത്തപ്പന്‍ ഗുരു...

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിയന്ത്രണം വിട്ട ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 12 പേര്‍ മരിച്ചു

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് നിയന്ത്രണം...

Related Articles

Popular Categories