പീപ്പിള്‍സ് പള്‍സ് സര്‍വ്വേയും കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ മുന്നേറ്റമാണ് പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ് യുഡിഎഫിന് 75 മുതല്‍ 85 സീറ്റുകള്‍ വരെയും എല്‍ഡിഎഫിന് 55 മുതല്‍ 65 വരെയും ബിജെപിക്ക് മൂന്ന് സീറ്റുകള്‍ വരെയുമാണ് പ്രവചിക്കുന്നത്.
പി മാര്‍ക്ക് സര്‍വേയില്‍ യുഡിഎഫിന് 70-79 സീറ്റ് വരേയും എല്‍ഡിഎഫിന് 62-69 സീറ്റ് വരേയും എന്‍ഡിഎക്ക് 1-4 സീറ്റ് വരേയും പ്രവചിക്കുന്നു.
മെട്രിക്‌സ് സര്‍വേയില്‍ യുഡിഎഫിന് 72-84 സീറ്റ് വരേയും എല്‍ഡിഎഫിന് 52-61 സീറ്റ് വരേയും എന്‍ഡിഎക്ക് 3-5 സീറ്റ് വരേയും പ്രവചിക്കുന്നു.
ടൈംസ് നൗ സര്‍വേയില്‍ യുഡിഎഫിന് 70-75 സീറ്റ് വരേയും എല്‍ഡിഎഫിന് 60-65 സീറ്റ് വരേയും എന്‍ഡിഎക്ക് 3-7 സീറ്റ് വരേയും പ്രവചിക്കുന്നു.
വോട്ട് വൈബ് സര്‍വേയില്‍ യുഡിഎഫിന് 70-80 സീറ്റ് വരേയും എല്‍ഡിഎഫിന് 58-68 സീറ്റ് വരേയും എന്‍ഡിഎക്ക് നാല് സീറ്റ് വരേയും പ്രവചിക്കുന്നു.
ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ യുഡിഎഫിന് 78-90 സീറ്റ് വരേയും എല്‍ഡിഎഫിന് 49-62 സീറ്റ് വരേയും എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരേയും പ്രവചിക്കുന്നു.
പീപ്പിള്‍സ് ഇന്‍സൈറ്റ് യുഡിഎഫിന് 66മുതല്‍ 76സീറ്റുകള്‍ വരെ പ്രവചിക്കുമ്പോള്‍ എല്‍ജിഎഫിന് 58 മുതല്‍ 68 സീറ്റുകള്‍ വരെയും ബിജെപിക്ക് 10 മുതല്‍ 14 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.
ജേര്‍ണോ മിറര്‍ ഏജന്‍സി കേരളത്തില്‍ യുഡിഎഫിന് 65 മുതല്‍ 80 വരെയും എല്‍ഡിഎഫിന് 55 മുതല്‍ 65 വരെയും എന്‍ഡിഎയ്ക്ക് അഞ്ച് സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.
SUMMARY: Exit polls predict UDF to rule in Kerala; BJP also makes progress