ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി അസോസിയേഷന്‍ 11മത് ജനറൽ ബോഡിയോഗം വൈറ്റ് ഫീല്‍ഡില്‍ നടന്നു. അസോസിയേഷന്റെ സെൻട്രൽ കമ്മിറ്റി രൂപവത്കരണവും, അസോസിയേഷന്റെ പുതിയ ശാഖകളുടെ ഔപചാരിക ഉദ്ഘാടനവും യോഗത്തില്‍ നടന്നു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ ഡിആർ കെ പിള്ളൈ, പ്രസിഡന്റ് വി രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ് പി, ട്രഷറർ അരുൺ കുമാർ ഒ കെ, കോർഡിനേറ്റർ പി സന്തോഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.
വൈറ്റ്ഫീൽഡ് ശാഖാ പ്രസിഡന്റ് ആയി ജസ്റ്റിൻ ഫെർണാണ്ടേസ്, സെക്രട്ടറി ബിജു സുന്ദർ, വൈസ് പ്രസിഡന്റ് നിഷ രാജേഷ്, ജോയിന്റ് സെക്രട്ടറി സുരേഷ് രാജൻ, ട്രഷറർ ജിനീഷ് ടി ജെ എന്നിവരെയും, ഹൂഡി ശാഖയുടെ പ്രസിഡണ്ടായി പ്രദീപ് കുമാർ എംഎൻ, സെക്രട്ടറി ജിജോ പി എ, വൈസ് പ്രസിഡന്റ് സി എൻ ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഗിരീഷ് പി എൻ, ട്രഷറർ ജോൺസൻ കെ എസ് എന്നിവരെയും തിരഞ്ഞെടുത്തു.
SUMMARY: Formation of the Pravasi Malayali Association Central Committee and inauguration of branches
ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…
ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…
തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…
ബെംഗളൂരു: കർണാടക തൊഴിൽ വകുപ്പിന് കീഴിലുള്ള മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനായി ടി.എം. ഷാഹിദ് തെക്കിലിനെ നിയമിച്ചു. 26…
തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…