ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

ബെംഗളൂരു: ബെംഗളൂരുവിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂർ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ, കോലാർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും കാറ്റും ഉള്ളപ്പോൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾക്ക് സമീപമോ, മരങ്ങൾക്ക് കീഴിലോ, തകർന്ന മതിലുകൾക്ക് സമീപമോ നിൽക്കരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
SUMMARY: Heavy rain likely in Bengaluru; Yellow alert issued

Hot this week

ബെംഗളൂരുവില്‍ നിന്ന് വിജയപുരയിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ്; യാത്രാസമയം 15 മണിക്കൂറില്‍ നിന്ന് 11 ആയി കുറയും 

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് വിജയപുരയിലേക്ക് പുതിയ ദ്വൈവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍...

മഹാരാഷ്ട്രയില്‍ മലയാളി യുവാവിനെ വെട്ടിക്കൊന്നു

മുംബൈ: മഹാരാഷ്ട്ര താണേയിലെ വർത്തക് നഗറിൽ മലയാളി യുവാവിനെ വെട്ടിക്കൊന്നു ....

സന്ദീപ് വാര്യർക്ക് വധഭീഷണി; വെടിവച്ചു കൊല്ലുമെന്ന് മുന്നറിയിപ്പ്

തൃക്കരിപ്പൂർ: സന്ദീപ് വാരിയർ എംഎൽഎക്കു നേരെ വധഭീഷണി. ഞായറാഴ്ച വൈകിട്ട് വൈകുന്നേരത്തോടെയാണ്...

താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് താഴെ മരം കടപുഴകി വീണു; ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. വൈകുന്നേരം...

നിയന്ത്രണ രേഖ ലംഘിച്ച്‌ പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

ശ്രീനഗർ: നിയന്ത്രണ രേഖ മറികടന്ന് പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയില്‍....

റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു. അരീക്കോട്...

മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല വീതിച്ചു നല്‍കി ഉത്തരവ്; കാസറഗോഡ് കെഎം ഷാജി, കോഴിക്കോട് അനില്‍കുമാര്‍

തിരുവനന്തപുരം: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകള്‍ നല്‍കികൊണ്ട് ഉത്തരവായി. തലസ്ഥാനത്തിന്റെ ചുമതല...

കനത്ത മഴ; വയനാട് ചുരത്തില്‍ മരം പൊട്ടിവീണ് വൻ ഗതാഗതക്കുരുക്ക്

വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തില്‍ മരം വീണ് ഗതാഗതം...

Related Articles

Popular Categories