ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി. ബാഗല്‍ക്കോട്ട, ധാര്‍വാഡ്, ഹാവേരി, ബെളഗാവി, യാദഗിരി ജില്ലകളിലും ഉത്തര കന്നഡ താലൂക്കിലെ ആറു താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഇന്ന് അവധി നല്‍കിയത്. ഉത്തര കന്നഡയിലെ ശിരസി, സിദ്ധാപുര, അല്ലാപുര, മുണ്ടഗോഡ, ജോയിഡ, ദാണ്ടേലി എന്നീ താലൂക്കുകളിലെ അങ്കണവാടികള്‍, സ്കൂളുകള്‍, പിയുസി കോളേജുകള്‍ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്.
SUMMARY: Heavy rains; Educational institutions in six districts of Karnataka to remain closed today

കനത്ത മഴ; കര്‍ണാടകയില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories