മുംബൈ: മുംബൈ കനത്ത മഴ തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിക്രോളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
VIDEO | Maharashtra: Heavy rainfall in Mumbai. Visuals from Marine Drive area. The weather department has issued a red alert for heavy to very heavy rainfall in Mumbai for today.#MumbaiRains #WeatherUpdate
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/pS9VriFNIU
— Press Trust of India (@PTI_News) August 16, 2025
മുംബൈയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താനെ, പാൽഘർ, രത്നഗിരി, റായിഗഡ് തുടങ്ങിയ സമീപ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു. ശക്തമായ മഴയെ തുടർന്ന് റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
Mumbai got thrashed by extremely heavy rains overnight! 🔴⚠️
Vikhroli 248.5 mm🔴
Santacruz 232.5mm 🔴
Sion 221.0mm 🔴
Juhu 208.0mm 🔴
Bandra 173.0mm 🟠
Byculla 158.5mm 🟠
Tata Power Chembur 127.5mm 🟠
Colaba 70.4mm 🟡#MumbaiRains pic.twitter.com/bK4hxfIIDE https://t.co/beBsHxcBjL— Mumbai Rains (@rushikesh_agre_) August 16, 2025
അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് മുംബൈപോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
SUMMARY: Heavy rains in Mumbai; Two dead in landslides, heavy waterlogging in many places