ബെംഗളൂരു: കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കടുത്ത ചൂടില്‍ നിന്ന് താത്കാലിക ആശ്വാസം നല്‍കി കർണാടകയില്‍ കനത്ത മഴ. വടക്കന്‍ ജില്ലകളായ ബെളഗാവി, വിജയപുര, ബാഗൽകോട്ടിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ഒരു മണിക്കൂറോളം നീണ്ട മഴ ലഭിച്ചത്. ധാര്‍വാഡ്, ബെലഗാവി, വിജയപുര എന്നിവിടങ്ങളില്‍ ആലിപ്പഴവര്‍ഷവും ഉണ്ടായി.
അതേസമയം കനത്ത മഴയില്‍ ബെലഗാവിയില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബെൽഗഡ താലൂക്കിലെ നൂറൂർ ഗ്രാമത്തിൽ വീടിൻ്റെ ഭിത്തി തകർന്നു യുവതി മരിച്ചു. പർവിൻ ബേപാരി(34) ആണ് മരിച്ചത്. ജില്ലയുടെ ചില ഭാഗങ്ങളില്‍ കട്ടില്‍ മരങ്ങള്‍ കടപുഴകി വീണു. ചാമരാജനഗർ, മൈസൂരു ജില്ലകളിലും മഴ ലഭിച്ചിരുന്നു,
ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന്…
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദിരി ഹൊസബെട്ടു പുച്ച്മൊഗരു ബവാഡ ബൈലുവില്‍ ക്ഷേത്രോത്സവ ചടങ്ങിനിടെ നടപ്പാലം തകർന്ന് എട്ട് പേർക്ക്…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും 3.89 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ…
തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും. വെടിക്കോപ്പ് നിർമാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി…