മുന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തി; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ബെംഗളൂരു: മൈസൂരുവില്‍ മുന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവ്. 2017 ജൂണ്‍ 13നാണ് സംഭവം. തന്റെ മുന്‍ ഭാര്യയെയാണ് കാര്‍ത്തിക് കൊന്നത്. ചിക്കമഗളൂരു ജില്ലയിലെ തരിക്കരെ താലൂക്കില്‍ നിന്നുള്ള കാര്‍ത്തികിനെ (42)നെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

കാര്‍ത്തിക്കും സുനിതയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. ദമ്പതികള്‍ക്ക് ഒരു മകനും ജനിച്ചു. എന്നാല്‍, പിന്നീട് കാര്‍ത്തികിന് ഭാര്യക്ക് മറ്റുബന്ധങ്ങളുണ്ടെന്ന് സംശയങ്ങള്‍ വെച്ചുപുലര്‍ത്താന്‍ തുടങ്ങി. തുടര്‍ന്ന് ഭാര്യയെ നിരന്തരം ഉപദ്രവിച്ചു. പീഡനം സഹിക്കാന്‍ കഴിയാതെ സുനിത വിവാഹമോചനം തേടുകയും മകനോടൊപ്പം മൈസൂരുവിലേക്ക് താമസം മാറുകയും ചെയ്തു.

സംഭവ ദിവസം മകനെ കാണാന്‍ എന്ന വ്യാജേന കാര്‍ത്തിക് മൈസൂരുവിലെത്തി. തുടര്‍ന്ന് സുനിതയുടെ താമസ സ്ഥലത്തെത്തി അരയില്‍ ഒളിപ്പിച്ച വെട്ടുകത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം കാര്‍ത്തിക് തന്റെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് നശിപ്പിച്ച് റെയില്‍വേ ഷെഡിന് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വിദ്യാരണ്യപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാഴ്ച്ചക്കുശേഷം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
SUMMARY: Husband sentenced to life in prison for strangling ex-wife

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മസന്ദ്രയിൽനിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ പാത നീട്ടുന്ന...

മെനു പാലിച്ചില്ല: ഇന്ദിര കാന്റീൻ കരാർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ നിർദേശം

ബെംഗളൂരു: നഗരത്തിലെ ഇന്ദിര കാന്റീനുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും നിശ്ചയിച്ച മെനുവിന്റെ പാലനവും...

കേരളത്തിൽ ഒക്ടോബർ 16 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; തുലാവര്‍ഷവും എത്തിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ഐക്യവും സ്നേഹവും ഓണത്തിന്റെ കരുത്ത്‌- മന്ത്രി ടി സിദ്ധിക്ക് 

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ആണ് ഓണത്തെ കരുത്തുറ്റതാക്കുന്നതെന്ന് കേരള...

സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍; പി കെ ശ്രീമതി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജവാർത്തകളും അധിക്ഷേപകരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം...

ഇന്ത്യൻ റെയില്‍വേയില്‍ വൻ തൊഴിലവസരം; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ സുവർണാവസരം....

ജന്തര്‍ മന്ദറില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി

ഡൽഹി: ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കി...

നെടുമ്പാശ്ശേരി അപകടം; അറസ്റ്റിലായ സുഹൈല്‍ സജീവും സുഹൃത്ത് നിനവും ദുര്‍ഗുണപരിഹാര പാഠശാലയില്‍

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത്...

Related Articles

Popular Categories