ഐപിഎല്‍; മുംബൈയെ തകര്‍ത്ത് പഞ്ചാബ് ഫൈനലില്‍

അഹമ്മദാബാദ്: ഐപിഎഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ് ഫൈനലില്‍. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് മുംബൈയെ പരാജയപ്പെടുത്തിയത്.  പ​ഞ്ചാ​ബി​നെ​തി​രാ​യ​ ​ര​ണ്ടാം​ ​ക്വാ​ളി​ഫ​യ​റി​ൽ​ ​മുംബൈ ​ഇ​ന്ത്യ​ൻ​സ് ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ ​നേ​ടി​യ​ത് 203​ ​റ​ൺ​സാ​ണ്.​ ​നാ​യ​ക​ൻ​ ​ശ്രേ​യ​സ് ​അ​യ്യ​രു​ടെ​ ​ത​ക​ർ​പ്പ​ൻ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യു​ടെ​ ​(87​ ​നോ​ട്ടൗ​ട്ട്)​ ​മി​ക​വി​ൽ​ ​പ​ഞ്ചാ​ബ് ​ഒ​രോ​വ​ർ​ ​ബാ​ക്കി​നി​ൽ​ക്കേ​ ​വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു.

ചൊവ്വാഴ്ച ​ ​ന​ട​ക്കു​ന്ന​ ​ഫൈ​ന​ലി​ൽ​ ​പ​ഞ്ചാ​ബ് ​ആ​ർ.​സി.​ബി​യെ​ ​നേ​രി​ടും.​  2014​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​പ​ഞ്ചാ​ബ് ​ഐ.​പി.​എ​ൽ​ ​ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്.ഇരുടീമുകളും ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ലാത്തതിനാൽ ഇത്തവണ പുതിയൊരു ചാമ്പ്യന്റെ പിറവിക്കാകും ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിക്കുക.

അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ​ ​മ​ഴ​ ​ര​ണ്ടാം​ ​ക്വാ​ളി​ഫ​യ​ർ​ ​ര​ണ്ടേ​കാ​ൽ​ ​മ​ണി​ക്കൂര്‍ നേരത്തേക്ക് വൈകിപ്പിച്ചു.​ ​രാ​ത്രി​ 7.30​ന് ​അ​ഹ​മ്മ​ദാ​ബാ​ദ് ​ന​രേ​ന്ദ്ര​ ​മോ​ദി​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ ​മ​ത്സ​രം​ ​ഒ​ൻ​പ​തേ​ ​മു​ക്കാ​ലോ​ടെ​യാ​ണ് ​തു​ട​ങ്ങാ​നാ​യ​ത്.​ ​ഓ​വ​റു​ക​ൾ​ ​വെ​ട്ടി​ക്കു​റ​യ്ക്കാ​തെ​യാ​ണ് ​മ​ത്സ​രം​ ​ആ​രം​ഭി​ച്ച​ത് .​അ​ഹ​മ്മ​ദാ​ബാ​ദി​ൽ​ ​ ​മ​ഴ​യു​ണ്ടാ​വി​ല്ലെ​ന്നാ​യി​രു​ന്നു​ ​കാ​ലാ​വ​സ്ഥ​ ​പ്ര​വ​ച​നം.​ ​എ​ന്നാ​ൽ​ ​മ​ത്സ​ര​ത്തി​നാ​യെ​ത്തി​യ​ ​ക​ളി​ക്കാ​ർ​ക്കൊ​പ്പം​ ​മ​ഴ​യു​മെ​ത്തി.​ ​മ​ത്സ​ര​ത്തി​ന് ​മു​മ്പു​ള്ള​ ​ടീ​മു​ക​ളു​ടെ​ ​പ​രി​ശീ​ല​നം​ ​മ​ഴ​ ​ത​ട​സ​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.

ടോ​സ് ​നേ​ടി​യ​ ​പ​ഞ്ചാ​ബ് ​മുംബൈയെ​ ​ബാ​റ്റിം​ഗി​ന് ​വി​ട്ടു.​ ​സ്റ്റോ​യ്നി​സാ​ണ് ​രോ​ഹി​തി​നെ​ ​പു​റ​ത്താ​ക്കി​യ​ത്.​ ​തു​ട​ർ​ന്ന് ​ക്രീ​സി​ലൊ​രു​മി​ച്ച​ ​ബെ​യ​ർ​സ്റ്റോ​യും​ ​സൂ​ര്യ​യും​ ​ചേ​ർ​ന്ന് 7​ ​ഓ​വ​റി​ൽ​ 70​ ​റ​ൺ​സി​ലെ​ത്തി​ച്ചു.​ ​ബെ​യ​ർ​സ്റ്റോ​യെ​ ​പു​റ​ത്താ​ക്കി​ ​വി​ജ​യ​ക​മാ​ർ​ ​വൈ​ശാ​ഖ് ​പി​ടി​മു​റു​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​സൂ​ര്യ​യും​ ​തി​ല​കും​ ​ചേ​ർ​ന്ന് ​റ​ൺ​റേ​റ്റ് ​താ​ഴാ​തെ​ ​നോ​ക്കി.13.5​-ാം​ഓ​വ​റി​ൽ​ ​ടീം​ ​സ്കോ​ർ​ 142​ ​ൽ​ ​നി​ൽ​ക്കു​മ്പോ​ഴാ​ണ് ​ച​ഹ​ലി​ന്റെ​ ​പ​ന്തി​ൽ​ ​നെ​ഹാ​ൽ​ ​വ​ധേ​ര​യ്ക്ക് ​ക്യാ​ച്ച് ​ന​ൽ​കി​ ​സൂ​ര്യ​ ​പു​റ​ത്താ​യ​ത്.​ ​അ​ടു​ത്ത​ ​ഓ​വ​റി​ന്റെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ഇ​തേ​ ​സ്കോ​റി​ൽ​ത​ന്നെ​ ​തി​ല​കി​നെ​ ​ജാ​മീ​സ​ൺ​ ​പു​റ​ത്താ​ക്കി.​ ​തു​ട​ർ​ന്ന് ​ന​മാ​ൻ​ ​ധി​റും​ ​നാ​യ​ക​ൻ​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​യും​ ​ക്രീ​സി​ൽ​ ​ഒ​രു​മി​ച്ചു.​ടീം​ ​സ്കോ​ർ​ 180​ൽ​ ​വ​ച്ച് ​ഹാ​ർ​ദി​ക്കും​ 197​ൽ​ ​വ​ച്ച് ​ന​മാ​നും​ ​പു​റ​ത്താ​യി.
<br>
TAGS : IPL, PUNJAB KINGS,
SUMMARY : IPL; Punjab defeat Mumbai to reach final

Hot this week

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ മൂന്ന് റെഡ് കാർഡുകൾ!; ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി മെക്സിക്കോ

മെക്‌സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക്...

വിജയ് നാളെ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തും

ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ സി...

ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ​വ​ൻ ഖേ​ര​യുമടക്കം നാ​ല് പേ​ർ എ​തി​രി​ല്ലാ​തെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്

ബെംഗളൂ​രു: ക​ർ​ണാ​ട​ക​യി​ൽ നിന്നും നി​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ​വ​ൻ ഖേ​ര​യുമടക്കം നാ​ല്...

തിരുവനന്തപുരത്ത് അതിശക്തമായ കാറ്റ്; മൂന്ന് വീടുകളുടെ മേൽക്കൂര പറന്ന് പോയി

തിരുവനന്തപുരം: കനത്ത കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. കരമന തളിയിലാണ്...

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് കുട്ടികൾ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം, അരീക്കോട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. നാലാം...

പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈനിക ക്രൂരത; 16 മരണം, നിരവധി പേർക്ക് പരുക്ക്

റാവലാകോട്ട്: പാക് അധിനിവേശ കശ്മീരിൽ ജനങ്ങൾക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾ...

കേരളസമാജം ‘കന്നഡ കലിയോണ’ക്ക് തുടക്കം

ബെംഗളൂരു: ബെംഗളൂരു മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരളസമാജം അവസരം ഒരുക്കുന്ന...

ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണം, വെനസ്വേലയിലെ പോലെ പൂർണനിയന്ത്രണം ഏറ്റെടുക്കും-ഭീ​ഷ​ണി​യു​മാ​യി ട്രം​പ്

വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലാണെന്ന സൂചനകൾ ശക്തമാക്കി, രാജ്യത്തിനെതിരെ കടുത്ത...

Related Articles

Popular Categories