2026ലെ ബലോൺ ദി ഓർ പു​ര​സ്‌​കാ​രം ഹാ​രി കെ​യ്‌​നി​ന്; 25 വർഷങ്ങൾക്കുശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരം

ല​ണ്ട​ൻ: ബാ​ല​ൺ ഡി ​ഓ​ർ 2026 പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങി​ൽ തി​ള​ങ്ങി ബാ​ഴ്‌​സ​ലോ​ണ താ​ര​ങ്ങ​ൾ. ​ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ക​ച്ച ലോ​ക ഫു​ട്ബോ​ൾ താ​ര​ത്തി​നു​ള്ള ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്‌​കാ​രം ഇം​ഗ്ലീ​ഷ് താ​രം ഹാ​രി കെ​യ്ൻ സ്വ​ന്ത​മാ​ക്കി. ബയേൺ മ്യൂണിക്ക് സ്ട്രൈക്കറായ 33 വയസുകാരൻ കെയ്ൻ, 2001ൽ മൈക്കൽ ഓവന് ശേഷം ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇംഗ്ലീഷുകാരനാണ്. സ്‌പാനിഷ് താരം അലക്‌സിയ പുട്ടെല്ലാസ് ആണ് വനിതാ വിഭാഗത്തിൽ കിരീടം സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ് അലക്‌സിയ ബലോൺ ദി ഓർ നേടുന്നത്. 2021ലും 2022ലും ഈ നേട്ടം കൈവരിച്ചിരുന്നു.

മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള കോ​പ്പ ട്രോ​ഫി പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ലാ​മി​ൻ യ​മാ​ലും വ​നി​താ വി​ഭാ​ഗ​ത്തി​ൽ വി​ക്കി ലോ​പ്പ​സും നേ​ടി. 21 വ​യ​സി​ൽ താ​ഴെ​യു​ള്ള താ​ര​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്‌​കാ​രം തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് 19കാ​ര​നാ​യ യ​മാ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. 2025ലും ​വ​നി​താ വി​ഭാ​ഗ​ത്തി​ലെ കോ​പ്പ ട്രോ​ഫി നേ​ടി​യ വി​ക്കി ലോ​പ്പ​സ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ​ത്.

മി​ക​ച്ച പു​രു​ഷ പ​രി​ശീ​ല​ക​നു​ള്ള പു​ര​സ്‌​കാ​രം സ്പെ​യി​ൻ ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ ലൂ​യി​സ് ഡി ​ലാ ഫു​വെ​ന്‍റെ സ്വ​ന്ത​മാ​ക്കി. മി​ക​ച്ച വ​നി​താ പ​രി​ശീ​ല​ക​നാ​യി സ്പാ​നി​ഷ് പ​രി​ശീ​ല​ക​ൻ പെ​രെ റൊ​മേ​യു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച പു​രു​ഷ ഗോ​ൾ​കീ​പ്പ​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം സ്പെ​യി​ൻ താ​രം ഉ​നാ​യ് സി​മോ​ണും വ​നി​താ ഗോ​ൾ​കീ​പ്പ​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം കാ​റ്റാ കോ​ളും നേ​ടി.

പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലെ ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് പു​റ​മെ മി​ക​ച്ച യു​വ​താ​ര​ങ്ങ​ൾ​ക്കു​ള്ള കോ​പ്പ ട്രോ​ഫി, മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​മാ​ർ​ക്കു​ള്ള യാ​ഷി​ൻ ട്രോ​ഫി, മി​ക​ച്ച പ​രി​ശീ​ല​ക​ർ​ക്കും ക്ല​ബു​ക​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​ങ്ങ​ൾ, മി​ക​ച്ച സ്‌​ട്രൈ​ക്ക​ർ​ക്കു​ള്ള ഗെ​ർ​ഡ് മു​ള്ള​ർ ട്രോ​ഫി, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന സോ​ക്ര​ട്ടീ​സ് അ​വാ​ർ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 13 പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മികച്ച ക്ളബിനുള്ള പുരസ്‌കാരം പുരുഷ വിഭാഗത്തിൽ ഫ്രഞ്ച് ക്ളബ് പിഎസ്‌ജിയും വനിത വിഭാഗത്തിൽ ബാർസിലോണയും സ്വന്തമാക്കി. ഹാരി കെയ്‌നിനാണ് മികച്ച പുരുഷ സ്‌ട്രൈക്കർക്കുള്ള പുരസ്‌കാരവും ലഭിച്ചത്. മെക്‌സിക്കൻ താരം വെറോണിക്ക ചാർലിൻ കോറലാണ് മികച്ച വനിതാ സ്‌ട്രൈക്കർ.

ഇ​ന്ത്യ​ൻ സ​മ​യം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ല​ണ്ട​നി​ൽ പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങ് ന​ട​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഫ്രാ​ൻ​സി​ന് പു​റ​ത്തൊ​രു വേ​ദി ച​ട​ങ്ങി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ല​ണ്ട​നി​ലെ പ്ര​ശ​സ്ത​മാ​യ ല​ണ്ട​ൻ പാ​ലാ​ഡി​യം തീ​യ​റ്റ​റാ​ണ് ഇ​ത്ത​വ​ണ പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ​ത്.  1956-ൽ ​ആ​ദ്യ ബാ​ല​ൺ ഡി ​ഓ​ർ നേ​ടി​യ ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം സ​ർ സ്റ്റാ​ൻ​ലി മാ​ത്യൂ​സി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ച​ട​ങ്ങ് ല​ണ്ട​നി​ലേ​ക്ക് മാ​റ്റി​യ​ത്.
SUMMARY: Harry Kane wins the 2026 Ballon d’Or; the first English player to achieve this feat in 25 years.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്; ഡോക്‌ടര്‍മാരുടെ മൊഴിയെടുത്ത് എസ്‌ഐടി

കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു...

യാത്രക്കാർ ശ്രദ്ധിക്കുക; കേരളത്തിൽ പരശുറാം ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു; രണ്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കി

കൊച്ചി: കളമശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ഇന്ന്...

ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി...

ചുഴലിക്കാറ്റ് ‘അർണബ്’ തീരത്തേക്ക്; ഒഡിഷയിലും ആന്ധ്രയിലും ജാഗ്രത, സ്കൂളുകൾക്ക് അവധി

വിശാഖപട്ടണം/ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതോടെ...

കുന്ദലഹള്ളി കേരളസമാജം ഭാരവാഹികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന്റെ 2026-28 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക...

വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്; ഡോക്‌ടര്‍മാരുടെ മൊഴിയെടുത്ത് എസ്‌ഐടി

കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു...

യാത്രക്കാർ ശ്രദ്ധിക്കുക; കേരളത്തിൽ പരശുറാം ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു; രണ്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കി

കൊച്ചി: കളമശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ഇന്ന്...

ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി...

ചുഴലിക്കാറ്റ് ‘അർണബ്’ തീരത്തേക്ക്; ഒഡിഷയിലും ആന്ധ്രയിലും ജാഗ്രത, സ്കൂളുകൾക്ക് അവധി

വിശാഖപട്ടണം/ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതോടെ...

കുന്ദലഹള്ളി കേരളസമാജം ഭാരവാഹികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന്റെ 2026-28 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക...

ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിച്ച 369 പേർക്കെതിരെ നടപടി; പരിശോധന ശക്തമാക്കി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതനിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി ട്രാഫിക് പോലീസ്...

കർണാടകയിൽ ശക്തമായ കാറ്റിന് സാധ്യത; ദക്ഷിണ ഉൾനാടൻ ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ...

തമിഴ്നാട്ടിലെ തേനിയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ച് 17 തടവുകാർ ചാടി; അതിർത്തികളിൽ അതീവ ജാഗ്രത

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ 17 തടവുകാര്‍ ജയില്‍ ചാടി. ആണ്ടിപെട്ടിയിലെ ജില്ലാ...

Related Articles

Popular Categories