തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും പൊതുജനങ്ങൾക്ക് കെ സ്മാർട്ട് സോഫ്റ്റ്‌വെയർ മുഖേന അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാകില്ലെന്ന് ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. 21നുശേഷം തുടർന്നും കെ സ്മാർട്ട് സേവനം ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: K Smart services will be disrupted for two days














