ബെംഗളൂരു: കല ബാംഗ്ലൂരിന്റെ ഓണാഘോഷം ‘ഓണോത്സവം 2025’ ഒക്ടോബർ 12 ന് രാവിലെ 9 മണി മുതൽ ചൊക്കസാന്ദ്ര മഹിമപ്പ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
വിവിധ കായിക കലാ പരിപാടികള്‍ക്ക് പുറമേ വടംവലി മത്സരവും ഉണ്ടാകും. നോർക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഹെല്പ് ഡെസ്ക്കും പ്രവര്‍ത്തിക്കും. ജനുവരി 18,19 തീയതികളിൽ നടക്കുന്ന കല ഫെസ്റ്റ് 2026 ന്റെ ബ്രോഷർ റിലീസ്, ലക്കി കൂപ്പൺ വിതരണ ഉദ്ഘാടനം എന്നിവയും ഉണ്ടായിരിക്കും.
SUMMARY: Kala Bangalore Onotsavam on the 12th