KARNATAKA

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി. മൈസൂരു, ബത്തേരി വഴിയായിരിക്കും സർവീസ്. വോൾവോയുടെ എസി സീറ്റർ ബസുകളാണ് സര്‍വീസ് നടത്തുക. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും മൈസൂരു, മടിക്കേരി, കുന്ദാപുര, ദാവനഗരെ എന്നിവിടങ്ങളിലേക്ക് നിലവില്‍ കർണാടക ആർടിസി ഫ്ലൈ ബസ് സർവീസുകള്‍ നടത്തുന്നുണ്ട്.
SUMMARY: Karnataka RTC to start fly bus service from Bengaluru airport to Kozhikode

NEWS DESK

Recent Posts

അവധിക്കാല തിരക്ക്; 24 ന് മംഗളൂരുവിൽ നിന്ന് പോതനൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ

മംഗളൂരു: അവധിക്കാല തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് പോതനൂരിലേക്ക് സ്പെഷ്യൽ സൂപ്പർഫാസ്റ്റ് ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ഏപ്രിൽ 24…

37 minutes ago

പതിനേഴുകാരനെ പീഡിപ്പിച്ചെന്ന്; 36-കാരിക്കെതിരെ പോക്സോ കേസ്

കാസറഗോഡ്: കാസറഗോഡ് പതിനേഴുകാരനെ 36-കാരി ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരൻ്റെ പരാതിയിൽ 36…

49 minutes ago

സ്കൂളുകളിലെയും ട്യൂഷൻ സെൻ്ററുകളിലെയും അവധിക്കാല ക്ലാസുകള്‍ നിരോധിച്ച്‌ പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച്‌ ജില്ലാ കളക്ടർ. ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ട്യൂഷൻ…

1 hour ago

ഡൽഹിയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരനായി തിരച്ചിൽ

ന്യൂഡല്‍ഹി: സൗത്ത് ഡൽഹിയിലെ അമർ കോളനിയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ…

1 hour ago

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച്‌ ടി.എസ്. കല്യാണരാമന്‍

കൊച്ചി: വെടിമരുന്നിന് തീപിടിച്ച്‌ തൃശൂരിലുണ്ടായ ദാരുണമായ സംഭവത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ അഞ്ചു ലക്ഷം…

2 hours ago

ഹോര്‍മുസില്‍ വാണിജ്യ കപ്പലുകള്‍ ആക്രമിച്ച്‌ ഇറാൻ; രണ്ടു കപ്പലുകള്‍ പിടിച്ചെടുത്തു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പൽ ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇറാന്റെ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു.…

2 hours ago