Home ASSOCIATION NEWS കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗം ഭാരവാഹികള്‍

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗം ഭാരവാഹികള്‍

0
7
▪️ ജോളി വർഗ്ഗീസ്, സ്മിത പ്രകാശ്, റാണി ജോമോൻ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ സമാജം പ്രസിഡൻ്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി, ട്രഷറർ അരവിന്ദാക്ഷൻ പി. കെ എന്നിവർ സംസാരിച്ചു.

വനിതാ വിഭാഗം: ജോളി വർഗ്ഗീസ്(കൺവീനർ) സ്മിത പ്രകാശ്, റാണി ജോമോൻ (ജോയിൻ്റ് കൺവീനർ).
എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ – അനീഷ പത്മനാഭൻ, അശ്വതി. പി, രമണി ശിവശങ്കരൻ, ഷീജ അരവിന്ദ്, സന്ധ്യ ബി നായർ, പ്രേമ ചന്ദ്രൻ, പദ്മജ കെ. പി, ഷീമ തോമസ്, ഷിജില പ്രവീൺ, രാജേശ്വരി പ്രഭു, മീന രാമകൃഷ്ണൻ, സിന്ധു സന്തോഷ്, ശോഭ ദാസ്, അനുശ്രീ എസ്.എൻ, വസന്ത രാമൻ, നിർമ്മല രാമചന്ദ്രൻ
യുവജന വിഭാഗം: കൃഷ്ണപിള്ള  (കൺവീനർ), ജസ്വിൻ പ്രദീപ്, വൈഷ്ണവി. കെ (ജോയിൻ്റ് കൺവീനർ).
യുവജനവിഭാഗം എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ : അക്ഷയ് ബൈജു, അഞ്ജലി അരവിന്ദ്, അവിനാഷ് വി.എ., ഗോഡ് വിൻ പ്രദീപ്, ഗോപിക പിള്ളൈ, ഹെബ്രിൻ തോമസ്, ജെസ്ലിൻ ജോമോൻ, വൈശാലി. കെ, മേഖ എം., മിഥുൻ എം., നിയ ഫ്രാൻസിസ്, സാന്ദ്ര എസ്. ശ്രുതി എസ്.

▪️ കൃഷ്ണപിള്ള, ജസ്വിൻ പ്രദീപ്, വൈഷ്ണവി. കെ

SUMMARY: Kerala Samajam Bangalore South West Women and Youth Wing Office Bearers

 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page