ബെംഗളൂരു: കേരളസമാജം ബിദരഹള്ളി ഓണാഘോഷം
ഓണ നിലാവ് – 2025″ നാളെ രാവിലെ 9 മുതൽ ബിദരഹള്ളി ശ്രീ കൃഷ്ണ പാലസ് ഓഡിറ്റോറിയത്തിൽ. നടക്കും. മഹാദേവപുര എം.എൽ.എ. മഞ്ജുള അരവിന്ദ് ലിംബാവലി മുഖ്യാഥിതി ആയിരിക്കും.കവിത റെഡ്ഡി, ബി.ഡി. നാഗപ്പ, ഡോ. സുഭാഷ് ചന്ദർ, റവ. ഫാദർ സുബിൻ പുന്നക്കൽ, ഡോ. നാരായണ പ്രസാദ്, വിനു ജി, പ്രസാദ് പി.വി. ഡോ. വിനോദ് രേവങ്കർ, ആശിർവാദ് അഗർവാൾ എന്നിവര്‍ പങ്കെടുക്കും.വിവിധ കലാ പരിപാടികൾ, ഓണ സദ്യ, സമ്മാന കൂപ്പൺ നറുക്കെടുപ്പ്, കലാഭവൻ ബാംഗ്ലൂർ അവതരിപ്പിക്കുന്ന ലൈവ് ഓർക്കസ്ട്ര ഗാനമേള എന്നിവ ഉണ്ടായിരിക്കും.
SUMMARY: Kerala Samajam Bidarahalli Onam celebrations tomorrow

കേരളസമാജം ബിദരഹള്ളി ഓണാഘോഷം നാളെ
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories