കേരളസമാജം കണ്ടോൺമെന്റ് സോണ്‍ ഓണാഘോഷം നാളെ

ബെംഗളൂരു: കേരളസമാജം കണ്ടോണ്‍മെന്റ് സോണിന്റെ ഓണാഘോഷം ‘നമ്മ ഓണം 2025’ ഞായറാഴ്ച വസന്ത് നഗറിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവനില്‍ വിവിധ പരിപാടികളോടെ നടക്കും. രാവിലെ ഒന്‍പതിന് കലാപരിപാടികളോടെ ആഘോഷത്തിന് തുടക്കമാകും. 12-ന് ഓണസദ്യ. 1.30-ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ കേന്ദ്രമന്ത്രി ശോഭാ കരന്തലജെ, കര്‍ണാടക ഗ്രാമ വികസന മന്ത്രി ബൈരതി സുരേഷ്, കേരള ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, വ്യവസായ മന്ത്രി പി. രാജീവ്, പി.സി. മോഹന്‍ എംപി, എ.സി. ശ്രീനിവാസ് എംഎല്‍എ, കസ്റ്റംസ് അഡീഷണല്‍ കമ്മിഷണര്‍ ഗോപകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

രാവിലെ 9മണിക്ക് ഓണാഘോഷത്തിന് തിരിതെളിയുന്നതോടെ കലാപരിപാടികള്‍ ആരംഭിക്കും. 12.00ന് വിഭവ സമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന് 1.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
വൈകുന്നേരം 4.30ന് ബല്‍റാം, ശ്രീരാഗ്, അനുശ്രീ (സ്റ്റാര്‍ സിംഗര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഗീത പരിപാടി ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടും.

ഓണാഘോഷത്തോടെനുബന്ധിച്ചു സുവെനിയര്‍ മാഗസിന്‍, എക്‌സിബിഷന്‍ സ്റ്റാളുകള്‍, ലക്കി ഡിപ്പ് കോണ്ടെസ്റ്റ്, തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടനവധി പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സോണ്‍ ചെയര്‍പേര്‍സണ്‍ ലൈല രാമചന്ദ്രന്‍, കണ്‍വീനര്‍ ഹരി കുമാര്‍, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ഷിനോജ് കെ നാരായണ്‍ എന്നിവര്‍ അറിയിച്ചു.പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക. 9686665995, 9148272727, 843173477
SUMMARY: Kerala Samajam Cantonment Zone Onam celebrations tomorrow

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

10 വർഷത്തിനിടെ 152 ചോർച്ചകൾ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10 പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവാജിനഗർ നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10...

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ...

14കാരിയെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച്...

കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: കൊളുക്കുമലയിലെ സിംഹപ്പാറയില്‍ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജാമ്യം അനുവദിച്ച്‌ കോടതി; കാപ്പ കേസുള്ളതിനാല്‍ ജയില്‍ മോചിതനാകാൻ കഴിയില്ല

തിരുവനന്തപുരം: കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതന് നെടുമങ്ങാട് സെക്കൻഡ് ക്ലാസ്...

സി.ജെ.പി-വിദ്യാര്‍ഥി സമരത്തിനു നേരെയുണ്ടായ അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ 24...

‘ഭാവിതലമുറയുടെ സ്വപ്നങ്ങളും ജീവിതവും തകര്‍ക്കരുത്’; സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബന്‍

ന്യൂഡൽഹി: ഡല്‍ഹിയില്‍ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

Related Articles

Popular Categories