ബെംഗളൂരു: കേരളസമാജം കർണാടക ക്രിസ്മസ് -പുതുവത്സരാഘോഷം ഡിസംബർ 20 ന് യെലഹങ്ക സാറ്റലൈറ്റ് ടൗൺ ഡോ. ബി ആർ അംബേദ്കർ ഭവനിൽ നടക്കുമെന്ന് പ്രസിഡന്റ് എസ്. കെ. പിള്ള സെക്രട്ടറി ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു
കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, യെലഹങ്ക എംഎൽഎ എസ്ആർ വിശ്വനാഥ്, എസ്എഫ്എസ് അക്കാഡമി പ്രിൻസിപ്പൽ ഫാദർ ഷിന്റോ ജേക്കബ്, വേൾഡ് മലയാളി കൗൺസിൽ കർണാടക ചെയർമാൻ സി പി രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. മെഗാ സംഗീത പരിപാടിയും ഉണ്ടായിരിക്കും.
SUMMARY: Kerala Samajam Karnataka Christmas-New Year’s Eve on 20th December













