ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം ‘അക്ഷരപ്പുലരി’ നാളെ വൈകിട്ട് 3 മണി മുതൽ ബിൽമംഗലയിലുള്ള പ്ലാൻ ടെക് ഇന്റർനാഷണലിൽ നടക്കും. കെ.എന്‍.ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ് ഉദ്ഘാടനം ചെയ്യും. മലയാളം മിഷൻ ഓഫീസ് ജോയിന്റ്റ്. സെക്രട്ടറി അഡ്വ.ബുഷറ വളപ്പിൽ ക്ലാസുകൾ നയിക്കും.
കേന്ദ്ര ഗവൺമെന്റ് പ്രേരണ ഉത്സവ ലേർണിംഗ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നെലമംഗല സെന്റ്.തെരേസ സ്കൂളിലെ പത്താം സ്റ്റാൻഡേർഡ് വിദ്യാർഥി തേജസ്.ബി പ്രേരണ മൂല്യങ്ങളെ കുറിച്ച് ക്ലാസ് നയിക്കും. കുട്ടികളുടെ കലാപരിപാടികളും, പഠനോപകരണങ്ങളുടെ വിതരണവും ഉണ്ടായിരിക്കുമെന്ന് കോഡിനേറ്റർ കെ.ആർ.സതീഷ് കുമാർ അറിയിച്ചു. ഫോണ്‍: 7337699071,8050570195.
SUMMARY: Kerala Samajam Nelamangala Malayalam Mission Praveshanothsavam
തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ. മധുവിനെ നിയമിച്ചു. ചലച്ചിത്രവികസന കേര്‍പ്പറേഷന്‍ അംഗമായിരുന്നു മധു. മുന്‍ ചെയര്‍മാന്‍…
ന്യൂഡൽഹി: ചത്തീസ്ഗഡിലും ഝാർഖണ്ഡിലും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്ന് എകെ…
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് രാജി. പാലോട് രവി…
കൊച്ചി: മഴ കനത്തതിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ശനിയാഴ്ച രാവിലെ 11.15ന്…
മുംബൈ: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പ് കൊണ്ട് അടിച്ച് നടി. ‘സോ ലോങ്ങ് വാലി’ എന്ന സിനിമയുടെ…
കൽപ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തതിനാലും ജില്ലയിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനം…