കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം നാളെ

ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം ‘അക്ഷരപ്പുലരി’ നാളെ വൈകിട്ട് 3 മണി മുതൽ ബിൽമംഗലയിലുള്ള പ്ലാൻ ടെക് ഇന്റർനാഷണലിൽ നടക്കും. കെ.എന്‍.ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ് ഉദ്ഘാടനം ചെയ്യും. മലയാളം മിഷൻ ഓഫീസ് ജോയിന്റ്റ്. സെക്രട്ടറി അഡ്വ.ബുഷറ വളപ്പിൽ ക്ലാസുകൾ നയിക്കും.

കേന്ദ്ര ഗവൺമെന്റ് പ്രേരണ ഉത്സവ ലേർണിംഗ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നെലമംഗല സെന്റ്.തെരേസ സ്കൂളിലെ പത്താം സ്റ്റാൻഡേർഡ് വിദ്യാർഥി തേജസ്.ബി പ്രേരണ മൂല്യങ്ങളെ കുറിച്ച് ക്ലാസ് നയിക്കും.  കുട്ടികളുടെ കലാപരിപാടികളും, പഠനോപകരണങ്ങളുടെ വിതരണവും ഉണ്ടായിരിക്കുമെന്ന് കോഡിനേറ്റർ കെ.ആർ.സതീഷ് കുമാർ അറിയിച്ചു. ഫോണ്‍: 7337699071,8050570195.
SUMMARY: Kerala Samajam Nelamangala Malayalam Mission Praveshanothsavam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ധനരാജ് വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്, അഞ്ച് ലക്ഷം രൂപ പിഴയും

കണ്ണൂർ: പയ്യന്നൂർ ധനരാജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം...

ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ പാസ്‌വേര്‍ഡ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍....

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശുചിമുറിയില്‍ രോഗി മരിച്ചുകിടന്നത് 36 മണിക്കൂര്‍

തൃശൂർ: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കാണാതായ രോഗിയെ ശുചിമുറിയില്‍ മരിച്ചനിലയില്‍...

കെ.സി. വേണുഗോപാലിന് എതിരേ നടക്കുന്ന സൈബര്‍ ആക്രമണം; ദീപ്തി മേരി വര്‍ഗ്ഗീസ് പോലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ.സി. വേണുഗോപാലിനെതിരായ സൈബർ...

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; പി ടി ഉഷ മത്സരിക്കില്ല

ഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡന്റ് പി.ടി....

ഷോർട്ട് ഫിലം ഓഡിഷൻ 

ബെംഗളൂരു: തീയരങ്ങ് ബാംഗ്ളൂർ കൂട്ടായ്മ ഒരുക്കുന്ന ഷോർട്ട് ഫിലിമിൻറെ ഓഡിഷൻ 2026...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 2360...

മിഷന്‍ ചക്ക കൊമ്പന്‍; മയക്കുവെടി വെക്കാനുള്ള ദൗത്യം ആരംഭിച്ചു, 140 അംഗ സംഘം രംഗത്ത്

ചിന്നക്കനാല്‍: ചക്കക്കൊമ്പനെ മയക്കുവെടിവെച്ച്‌ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യത്തിന് തുടക്കമായി....

Related Articles

Popular Categories