തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഇന്ന് ഗ്രാം വില 265 രൂപ ഉയര്‍ന്ന് 14,355 രൂപയും പവന്‍ വില 2,128 രൂപ ഉയര്‍ന്ന് 1,14,840 രൂപയുമായി. 18 കാറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 170 രൂപ വര്‍ധിച്ച് 11,965 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,315 രൂപയും ഒമ്പത് കാരറ്റിന് 6,005 രൂപയുമാണ് ഇന്ന് വില. ജനുവരി 29ന് കുറിച്ച് ഗ്രാമിന് 16,395 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോഡ് വില.
വെള്ളി വിലയിലും മുന്നേറ്റമുണ്ട്. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 3,000 രൂപയായി. രാജ്യാന്തര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും വില മാറുന്നത്. ഇന്ന് രാവിലെ ഔണ്‍സിന് 5,047.60 ഡോളറിലെത്തിയ സ്വര്‍ണം പിന്നീട് താഴ്ന്ന് 4,997 ഡോളറായി.
SUMMARY: Gold rate is increased
കന്യാകുമാരി: കന്യാകുമാരിയില്‍ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരിമാരെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂർ കുരിക്കാട്ടില്‍ ആൻ ഫിലിപ്പ് (35), മീര…
തൃശൂർ: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനടുത്തായി കുന്നത്ത് വളപ്പില്‍ വീട്ടില്‍ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ…
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ പരാതിയില്‍ മണിപ്പൂരി സംവിധായകനെതിരെ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് കേസ്.…
മലപ്പുറം: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ വെല്ലുവിളിയുമായി പി.വി. അൻവർ. ബേപ്പൂർ മണ്ഡലത്തില്‍…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളില്‍ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തില്‍…
കാസറഗോഡ്: കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്രയാണ് പാമ്പുകടിയേറ്റ് മരിച്ചത്.…