ബെംഗളൂരു: കെഎൻഎസ്എസ് ജയ്മഹൽ കരയോഗം യുവജന വിഭാഗം സംഘടിപ്പിച്ച ‘കിസോറ’ ഒൻപതാം ചാപ്റ്റർ ഇൻ്റർ കരയോഗം ക്രിക്കറ്റ് ടൂർണമെൻ്റിൽ കെഎൻഎസ്എസ് വിജയനഗർ കരയോഗം ജേതാക്കളായും ടിപ്പാസന്ദ്ര കരയോഗം റണ്ണേഴ്സും ആയി. 12 കരയോഗങ്ങൾ പങ്കെടുത്ത മത്സരം രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ടൂർണമെൻ്റ് ഹെബ്ബാളിലുള്ള വെറ്റനെരി ഗ്രൗണ്ടിൽ വെച്ചാണ് നടന്നത്.
കെഎൻഎസ്എസ് ചെയർമാൻ ആര് മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ജോയിൻ്റ് ജനറൽ സെക്രട്ടറി മോഹന കുമാർ, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി കരയോഗവും മഹിളാ വിഭാഗവും യുവജന വിഭാഗം ഭാരവാഹികൾ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
SUMMARY: KNSS Jaimahal Karayogam Cricket Match
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…