ബെംഗളൂരു: കെഎന്‍എസ്എസ് മഹാദേവപുര കരയോഗം 2024 -26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ മോഹനന്‍ (പ്രസിഡന്റ്), സുരേഷ് നായര്‍ (വൈസ് പ്രസി ), വി കെ രവീന്ദ്രന്‍ (സെക്ര), ശ്രീകുമാര്‍ കെ (ജോ സെക്ര ), എം വേണുഗോപാലന്‍ (ട്രഷറര്‍) , സുജിത് എം നായര്‍ (ജോ ട്രഷറര്‍). ബോര്‍ഡ് അംഗങ്ങള്‍ ആയി ജയ് കുറുപ്പ്, പ്രദീപ് കെ എന്നിവരെയും 12 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
കെഎന്‍എസ്എസ് ജയമഹല്‍ കരയോഗം 2024 -26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പി രവീന്ദ്രന്‍ (പ്രസിഡന്റ്) ഉണ്ണികൃഷ്ണന്‍ കെ (വൈസ് പ്രസി) വിജീഷ് പിള്ള ( സെക്രട്ടറി ), സജിത്ത് ചന്ദ്രന്‍ (ജോ സെക്രട്ടറി ) സി പി മോഹന്‍ കുമാര്‍ (ട്രഷറര്‍), സുഭാഷ് ചന്ദ്ര (ജോ ട്രഷറര്‍ ). ബോര്‍ഡ് പ്രതിനിധികളായി രാമചന്ദ്രന്‍ പാലേരി, ജി ശ്രീകുമാര്‍, ഡി ഉല്ലാസ് എന്നിവരെയും 12 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
മഹിളാ വിഭാഗം പ്രസിഡന്റ് ആയി സുജാത ഹരി, സെക്രട്ടറി ആയി ജ്യോതി കെ ബി, ഖജാന്‍ജി ആയി ഇന്ദു സുനില്‍ എന്നിവരെയും യുവജന വിഭാഗം പ്രസിഡന്റ് ആയി നീതു നായര്‍, സെക്രട്ടറി ആയി ദീപ എസ്, ട്രഷറര്‍ ആയി സൂരജ് കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
<br>
TAGS : KNSS
SUMMARY : KNSS Karayogam office bearers
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…
ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…