ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു. സാംസ്‌കാരിക സമ്മേളനത്തിൽ മൈസൂരു എയർപോർട്ട് ഡയറക്ടർ ഉഷ കുമാരി, കെഎന്‍എസ്എസ് ബോർഡ് ചെയർമാൻ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ, കരയോഗം പ്രസിഡണ്ട് കെ .ഗോപാലകൃഷ്ണൻ മറ്റു ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
SUMMARY: KNSS Mysore Karayogam Family Gathering
SUMMARY: KNSS Mysore Karayogam Family Gathering














