Friday, September 12, 2025
27.7 C
Bengaluru

കെഎൻഎസ്എസ് സർജാപുര കരയോഗം കുടുംബസംഗമം 

ബെംഗളൂരു : കെഎന്‍എസ്എസ് സര്‍ജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാര്‍ഷിക കുടുംബസംഗമം ‘സര്‍ഗോത്സവം സര്‍ജാപൂര്‍ റോഡിലെ കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. കെഎന്‍എസ്എസ് ചെയര്‍മാന്‍ ആര്‍. മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.വി.നാരായണന്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, കരയോഗം പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍, സെക്രട്ടറി, ജയശങ്കര്‍, ട്രഷറര്‍ . അനീഷ്, മഹിളാ വിഭാഗം പ്രസിഡന്റ് ജയശ്രീ രവി, സെക്രട്ടറി രാജലക്ഷി നായര്‍, രവി വാസുദേവന്‍, ആനന്ദ്, ദിനേഷ് കര്‍ത്ത, ബോര്‍ഡ് ഡയറക്ടറുമാര്‍, കരയോഗം പ്രതിനിധികള്‍, മഹിളാ പ്രതിനിധികള്‍, കരയോഗം കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  മണിപ്പാല്‍ ഹോസ്പിറ്റലുമായി യോജിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ക്കായി ആരോഗ്യ സുരക്ഷാ പാക്കേജുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

കെഎന്‍എസ്എസിന്റെ പുതിയ ഭാരവാഹികള്‍, കരയോഗം സ്ഥാപക നേതാക്കള്‍, കരയോഗത്തിലെ മുതിര്‍ന്ന കുടുംബാംഗങ്ങള്‍, വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ ആദരിച്ചു.
കെഎന്‍എസ്എസിന്റെ 2025 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു.

കുടുംബാംഗങ്ങളുടെ കലാപരിപാടികളും, ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ശ്രീനാഥ്, അദിതി നായര്‍, അനന്യ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഗാനമേളയും, സദ്യയും ഉണ്ടായിരുന്നു. ലെഫ്. കേണല്‍ ശശിധരന്‍ നായര്‍, ശങ്കര്‍, പത്മനാഭന്‍ നായര്‍, മുരളി, ബാലകൃഷ്ണന്‍ നായര്‍, പുഷ്‌കല, ഭാവന, കെ. സി.വിജയന്‍, വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : KNSS

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മാനനഷ്ടക്കേസ് തള്ളണമെന്ന കങ്കണ റണാവത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ബോളിവുഡ് നടിയും എം.പിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാൻ...

ഡല്‍ഹി ഹൈക്കോടതിക്ക്‌ ബോംബ് ഭീഷണി

ഡൽഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ഹൈക്കോടതിയുടെ മൂന്നിടങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന...

ചൈനീസ് നടനും ഗായകനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ചൈനീസ്: ചൈനീസ് പ്രമുഖ നടനും ഗായകനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തില്‍...

സുഗതാഞ്ജലി മേഖലാ തല കാവ്യാലാപന മൽസരഫലം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ നടത്തിയ സുഗതാഞ്ജലി മേഖലാതല കാവ്യാലാപന...

ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

കാസറഗോഡ്: കുറ്റിക്കോല്‍ പുണ്യംകണ്ടത്ത് വീട്ടില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിയതിന് പിന്നാലെ തൂങ്ങി...

Topics

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു, ദിവസ വേതനം 522 രൂപ

ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ...

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് എക്സ്പ്രസ് വേയില്‍ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ്‌...

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു....

21 കോടിയുടെ മയക്കുമരുന്നുമായി മലയാളികളടക്കം ആറുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട രണ്ടുമലയാളികളടക്കമുള്ള...

Related News

Popular Categories

You cannot copy content of this page