ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

കൊല്ലം: ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ കുരിയോടിന് സമീപമായിരുന്നു അപകടം. പുനലൂരിൽനിന്ന് തിരുവനന്തപുരത്തേയ്‌ക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് എട്ട് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് ജീവനക്കാർ സമയോചിതമായി ഇടപെട്ടതിനാൽ യാത്രക്കാർക്കും പരുക്കേറ്റില്ല.

യാത്രയ്‌ക്കിടയിൽ ബസിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഡ്രൈവർ വാഹനം റോഡരികിൽ നിർത്തി യാത്രക്കാരെയെല്ലാം പുറത്തേക്കുമാറ്റി. നിമിഷങ്ങൾക്കകംതന്നെ ബസിലേക്ക് തീപടർന്നുപിടിക്കാൻ തുടങ്ങി. ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. അതേസമയം തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
SUMMARY: KSRTC bus caught fire in Chadayamangalam

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവല്ലം അപകടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; യുവാവും യുവതിയും മരിച്ചത് ബൈക്കിന് പിന്നില്‍ കാറിടിച്ച്‌

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക്...

ചൈനയില്‍ ഷൂ ഫാക്‌ടറിയില്‍ വൻ തീപിടിത്തം; 28 പേര്‍ മരിച്ചു

ബീജിങ്: ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 28 പേർ മരിച്ചു. ഫുജിയാൻ പ്രവിശ്യയിലെ...

ബെംഗളൂരു മെട്രോ ഗ്രീൻ ലൈനിൽ സാങ്കേതിക തകരാർ; തിരക്കേറിയ സമയത്ത് സർവീസ് തടസ്സപ്പെട്ടു

ബെംഗളൂരു: ഇന്നലെ രാവിലെ ബെംഗളൂരുവിലെ നമ്മ മെട്രോ ഗ്രീൻ ലൈനിൽ സാങ്കേതിക...

കർണാടകയിൽ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ അടുത്ത രണ്ട് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര...

‘തൂഫാൻ’ അതിർത്തി കടന്നും ആഞ്ഞടിക്കും, ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോ​ഗം ഇന്ന്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്...

ലോ​റി​യു​ടെ ബാ​റ്റ​റി മോ​ഷ​ണം: ര​ണ്ടു മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ, മോഷ്ടിച്ച 10 ബാറ്ററികൾ കണ്ടെടുത്തു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വി​ട്‍ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ലോ​റി​ക​ളി​ലെ...

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരു-ഊട്ടി റോഡിൽ നഞ്ചൻകോടിലെ സിന്ധുവല്ലിപുര ഗ്രാമത്തിനുസമീപം മലയാളി യാത്രക്കാരെ ആക്രമിച്ച്...

പൊതുസ്ഥലങ്ങളിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഇന്ന് മുതൽ നീക്കും; ഉടമകൾക്ക് 7 ദിവസത്തെ സമയം

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം...

Related Articles

Popular Categories