കാസറഗോഡ് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

കാസറഗോഡ്: ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു. അതിശക്തയമായ മഴയെ തുടർന്ന് ബേവിഞ്ചയിലെ ബസ് സ്റ്റോപ്പിന് മുകളിലേക്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വിഴുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ ആളില്ലാഞ്ഞതിനാലാണ് ദുരന്തം ഒഴിവായത്. സംഭവത്തിന് പിന്നാലെ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ഥലത്തെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാലാണ് മുൻകരുതല്‍ എടുത്തത്. ഇത്തരം സംഭവ വികാസങ്ങള്‍ പ്രദേശത്ത് ആവർത്തിക്കുകയാണ്. മഴയ്ക്ക് ശമനമില്ലാത്തതിനാല്‍ മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് വീണ്ടും ചെറിയ തോതില്‍ മണ്ണ് താഴേയ്ക്ക് പതിക്കുന്നുണ്ട്. ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യലും അപകടകരമാണ്. നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പലയിടങ്ങളിലും വിളളല്‍ കണ്ടെത്തി. അതിനാല്‍ മണ്ണ് നീക്കം ചെയ്യല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

SUMMARY : Landslide on Kasaragod National Highway again

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി

ജയ്പൂർ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95...

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: അനുമതിയില്ലാതെ രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിലേക്ക് അതിക്രമിച്ച്‌ കടന്നുവെന്ന് ആരോപിച്ച്‌ സിജെപി...

മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. കാളിഘട്ടിലെ...

അനധികൃത സ്വത്തുസമ്പാദനക്കേസ്: മുൻ വനംവകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ്; 1.38 കോടി പിഴ

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ച കേസിൽ കർണാടക വനംവകുപ്പിലെ വിരമിച്ച...

സൗദിയിലെ അരാംകോ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം

ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി...

വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ; പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ

ബെംഗളൂരു: നഗരത്തിലെ വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച...

Related Articles

Popular Categories