ജയിലില്‍ കഴിയുന്ന ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃതപാല്‍ സിംഗ് വെള്ളിയാഴ്ച ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തേക്കും. ഖാലിസ്ഥാൻ അനുകൂല നേതാവായ അമൃതപാല്‍ സിംഗ് ജയിലില്‍ കഴിയുകയാണ്. ഇദ്ദേഹം നിലവില്‍ തടവില്‍ കഴിയുന്നത് ആസാമിലെ ദിബ്രുഗഢ് ജയിലില്‍ ആണ്.
നാല് ദിവസത്തെ പരോളാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. സ്വതന്ത്രനായാണ് അമൃതപാല്‍ സിംഗ് മത്സരിച്ചിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാർഥി കുല്‍ബീർ സിംഗ് സിറക്കെതിരേയാണ് ഖദൂർ സാഹിബ് ലോക്സഭാ സീറ്റില്‍ അദ്ദേഹം മത്സരിച്ചത്. അദ്ദേഹം മത്സരിച്ച് വിജയിച്ചത് 1,97,120 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്.
TAGS : AMRITPAL SINGH | OATH | LOKSABHA
SUMMARY : Amritpal Singh is likely to take oath on Friday
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…