ബെംഗളൂരു: ഹുളിമാവ് സന്തോം പള്ളിയിൽ മലയാളം മിഷൻ ക്ലാസുകൾ ആരംഭിച്ചു. മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിതാ വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.ഇടവക വികാരി ഫാ. തോമസ് കാട്ടുതുരുത്തിയിൽ അധ്യക്ഷത വഹിച്ചു. അക്കാദമിക് കോഡിനേറ്റർ മീരനാരായണന്‍, കൺവീനർ ടോമി ആലുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
പള്ളിയിലെ പിതൃവേദി, മാതൃവേദി സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന പഠനകേന്ദ്രത്തിലെ ക്ലാസുകൾക്ക് കോഡിനേറ്റർ നീന മേരി സിറിയക്ക്, ജോൺസൺ പുളിമൂട്ടിൽ, മെറിൻ മാത്യു എന്നിവരാണ് നേതൃത്വം നൽകുന്നത്.
SUMMARY: Malayalam Mission Class Started at Hulimavu Santhom Church
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…