ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം ഓഫീസിൽ നടന്നു. സോണൽ ചെയർമാൻ സുധാകരന്റെ അധ്യക്ഷതയിൽ മലയാളം മിഷൻ പ്രസിഡന്റ് ദാമോദരൻ മാഷ് ഉദ്ഘാടനം ചെയ്തു, മേഖലാ ഭാരവാഹി ഡോ. ഹരിത, സോണൽ കോഡിനറ്റർ സരിത പ്രകാശ്, സോണൽ ഭാരവാഹികളായ ലതീഷ് കുമാർ, ആരോമൽ, സതീഷ് മാധവൻ, പ്രവീഷ്, വീണാ ഉണ്ണികൃഷ്ണൻ, ഇന്ദു സുരേന്ദ്രൻ, ദുർഗ്ഗ ഗജേന്ദ്ര, പ്രിയാ സതീഷ്, പുഷ്പ രാജേന്ദ്രൻ, ലേഖ രതീഷ് എന്നിവർ നേതൃത്വം നൽകി.

മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories