ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാതൃപൂജ നടത്തി. സമിതി അധ്യക്ഷൻ എൻ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു. ചെയർപഴ്സൻ വത്സല മോഹൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ, കോർപറേറ്റ് ട്രെയിനർ ഡോ.ശാലിനി ബാലൻ, മാതൃസൗഹൃദം പ്രസിഡന്റ് സുധ മനോഹരൻ, റിട്ട. സയന്റിസ്റ്റ് ജ്യോതിശ്രീ സത്യവാൻ എന്നിവർ പ്രസംഗിച്ചു. രാജശ്രീ രാജമോഹനൻ, ദീപ അനിൽ എന്നിവർ നേതൃത്വം നൽകി. മാതൃപൂജയ്ക്കു ശേഷം കലാപരിപാടികൾ അരങ്ങേറി.
SUMMARY: Mathru Puja at Sree Narayana Samithi
ശ്രീനാരായണസമിതിയില്‍ മാതൃപൂജ
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















