മൈസൂരു ദസറ; ഷെഡ്യൂൾ പ്രഖ്യാപിച്ചു, ഒക്ടോബർ 11 മുതൽ 21 വരെ ആഘോഷം

ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറയുടെ ഈ വര്‍ഷത്തെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇത്തവണ ഒക്ടോബർ 11 മുതൽ 21 വരെ 11 ദിവസങ്ങളിലായാണ് ദസറ ആഘോഷങ്ങൾ നടക്കുക. ഒക്ടോബർ 11-ന് ഉദ്ഘാടനവും ഒക്ടോബർ 21-ന് വിജയദശമി ദിനത്തിൽ ജംബൂ സവാരിയും നടക്കും.

വിധാനസൗധയിൽ നടന്ന ദസറ മുന്നൊരുക്ക യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആഘോഷങ്ങളുടെ പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. വരൾച്ചയുണ്ടെങ്കിലും ദസറയുടെ പാരമ്പര്യത്തിനും പ്രൗഢിക്കും യാതൊരു കുറവും വരുത്താതെ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോ സംഘടിപ്പിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും, കർണാടകയുടെ സാംസ്കാരിക പൈതൃകം കൂടുതൽ പ്രതിഫലിപ്പിക്കുന്ന പുതിയ പരിപാടികളും ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദസറ ഉദ്ഘാടനം നിർവഹിക്കുന്ന വിശിഷ്ടാതിഥിയെ പിന്നീട് തീരുമാനിക്കുമെന്നും വ്യക്തമാക്കി. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മൈസൂരു ദസറ കർണാടകയുടെ ഏറ്റവും വലിയ സാംസ്കാരികോത്സവമാണ്. ജംബൂ സവാരി, രാജകൊട്ടാരത്തിന്റെ ദീപാലങ്കാരം, സാംസ്കാരിക പരിപാടികൾ, യുവദസറ, ഭക്ഷ്യമേള, പ്രദർശനങ്ങൾ എന്നിവ ഇത്തവണയും പ്രധാന ആകർഷണങ്ങളായിരിക്കും.
SUMMARY: Mysore Dussehra schedule announced; Celebrations from October 11 to 21

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കണ്ണൂരിൽ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: കണ്ണൂര്‍-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍. പാല്‍ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക്...

സ്വർണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപ കുറഞ്ഞ്...

കനത്ത മഴ; പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട: കനത്ത മഴയില്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍...

തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം....

ഡല്‍ഹിയില്‍ അടുത്ത രണ്ടുമണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്...

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഹനൂർ വനമേഖലയിൽ മൂന്ന് പേർ കൊല്ലപ്പെട്ട വെടിവെപ്പ്...

മഡിവാളയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: മഡിവാള മെയിന്‍ റോഡിൽ മെഡിക്കൽ ഷോപ്പ് ഉടമ ആയുധധാരികളായ സംഘം...

ഓണത്തിരക്ക്; മംഗളൂരു– കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

മംഗളൂരു: ഓണത്തിന്‌ മംഗളൂരു– കൊല്ലം പ്രത്യേക ട്രെയിൻ സർവ്വീസ്‌ നടത്തും. ചൊവ്വ...

Related Articles

Popular Categories