തിരുവനന്തപുരം : തിരുവനന്തപുരം– മംഗളൂരു റൂട്ടിൽ 20 കോച്ചുള്ള പുതിയ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങി. നിലവിൽ ഓടിക്കൊണ്ടിരുന്ന 16 കോച്ചുള്ള ട്രെയിൻ മാറ്റിയാണ് 20 കോച്ചുള്ള പുതിയ ട്രെയിൻ അനുവദിച്ചത്. ഇതോടെ 312 സീറ്റ് അധികമുണ്ടാകും. നിലവിലുള്ള 16 കോച്ചുള്ള ട്രെയിൻ മധുര ഡിവിഷന് കൈമാറി. മധുരയിലുണ്ടായിരുന്ന എട്ട് കോച്ചുള്ള നിലവിലെ ട്രെയിനിന് പകരം വ്യാഴാഴ്‌ച മുതൽ ഇൗ ട്രെയിൻ സർവീസ് നടത്തും.
SUMMARY: New 20-coach Vande Bharat train starts running on Thiruvananthapuram-Mangalore route

തിരുവനന്തപുരം– മംഗളൂരു റൂട്ടിൽ 20 കോച്ചുള്ള പുതിയ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങി
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories