ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടകയുടെ 16 -മത് ജനറല്‍ കൗണ്‍സില്‍ യോഗം ഇന്‍ഫെന്ററി റോഡിലുള്ള ആശ്രയ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്നു. ചെയര്‍മാന്‍ ആര്‍ ഹരീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചിലവു കണക്കുകളും ഈ വര്‍ഷത്തേക്കുള്ള ബജറ്റും അവതരിപ്പിച്ചു.
വരണാധികാരി ആര്‍ വിജയന്‍ നായരുടെ ചുമതലയില്‍ അടുത്ത 2 വര്‍ഷത്തേക്കുള്ള പുതിയ 10 അംഗ ഭരണ സമിതിയെ തിരഞ്ഞെടുത്തു , ചെയര്‍മാന്‍ ആര്‍ ഹരീഷ് കുമാര്‍, എം എസ് ശിവപ്രസാദ്, വൈസ് ചെയര്‍മാന്‍ 1, ബിനോയ് എസ് നായര്‍, വൈസ് ചെയര്‍മാന്‍ 2, ജനറല്‍ സെക്രട്ടറി പി.എം.ശശീന്ദ്രന്‍, വിജയന്‍ തോണുര്‍ സെക്രട്ടറി അഡ്മിനിസ്‌ട്രേഷന്‍, എം ഡി വിശ്വനാഥന്‍ നായര്‍ സെക്രട്ടറി ഓര്‍ഗനൈസേഷന്‍, റെജി നായര്‍ സെക്രട്ടറി കള്‍ച്ചറല്‍, ബിജു പി നായര്‍ സെക്രട്ടറി വെല്‍ഫയര്‍, ട്രഷറര്‍ പി കെ മുരളീധരന്‍, ജോയിന്റ് ട്രഷറര്‍, പി സുനില്‍കുമാര്‍, ശ്രീകുമാര്‍ പണിക്കര്‍ ഇന്‍റണല്‍ ഓഡിറ്റര്‍ എന്നിവരെ കൗണ്‍സില്‍ തിരഞ്ഞെടുത്തു. വിവിധ കരയോഗങ്ങളില്‍ നിന്നുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.
<br>
TAGS : NSSK
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…