ബെംഗളൂരു: പാലക്കാട് താനിക്കുന്നത്ത് രാജഗോപാൽ (69) ബെംഗളൂരുവില്‍ അന്തരിച്ചു. ഷെട്ടിഹള്ളി നന്ദനനഗറിലായിരുന്നു താമസം. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. വിദ്യാരണ്യപുരയിലെ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ മാനേജരായിരുന്നു.
ഭാര്യ: സബിത രാജൻ, മകൾ സൗമ്യ. സഹോദരങ്ങള്‍: ടി രവീന്ദ്രകുമാര്‍, ടി സുരേഷ് കുമാര്‍, ലക്ഷ്മികുട്ടി. സംസ്‍കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പീനിയ വൈദ്യുത ശ്മശാനത്തില്‍ നടക്കും.













