ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്‌റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ സമീന സ്റ്റോർ എന്ന പേരിൽ സ്വന്തമായി പലചരക്ക് കട നടത്തിവരികയായിരുന്നു. മൃതദേഹം ഓൾ ഇന്ത്യ കെഎംസിസി ബെംഗളുരു പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: ഖദീജ (പരേത). ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഹാദി, ഹംന. ഖബറടക്കം നിലാമുറ്റം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
SUMMARY: Kannur native passes away in Bengaluru after suffering a heart attack
ബെംഗളൂരുവില്‍ അന്തരിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












